Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പരമ്പരാഗത പടക്കനിര്‍മാതാക്കള്‍ അരങ്ങൊഴിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2016, 01:06 pm IST
in Kollam

സ്വന്തം ലേഖകന്‍

പുനലൂര്‍: കേരളത്തില്‍ പുറ്റിംഗല്‍ ഉള്‍പ്പെടെയുള്ള വെടിക്കെട്ട് അപകടങ്ങളെ തുടര്‍ന്ന് പരമ്പരാഗത പടക്കനിര്‍മ്മാതാക്കള്‍ക്കെതിരെ കേരള സര്‍ക്കാര്‍ എടുത്ത കടുത്ത നിലപാടുകള്‍ പടക്കനിര്‍മ്മാണ മേഖലയെ തകര്‍ത്തായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വെടിക്കെട്ട് അപകടങ്ങള്‍ക്ക് സാധാരണ ഗതിയില്‍ 9 വണ്‍ ആ വണ്‍ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍ എടുക്കുക എന്ന് നാഗപ്പൂര്‍ കേന്ദ്രമായുള്ള ചീഫ് എക്‌സ്‌പ്ലോസീവ് കണ്‍ട്രോള്‍ ബോര്‍ഡ് നിഷ്‌കര്‍ഷിക്കുമ്പോഴും കേരളത്തില്‍ എക്‌സ്പ്‌ളോസീവ് ആക്ടിലെ കടുത്ത വകുപ്പുകളായ ‘ീകരവാദപ്രവര്‍ത്തനങ്ങള്‍ക്കും, രാജ്യദ്രോഹ കുറ്റമടക്കം ചുമത്തി ഈ മേഖലയില്‍ പണിയെടുക്കുന്ന അംഗീകൃത ലൈസന്‍സികളിലെ 40 ഓളംപേരെയാണ് കഴിഞ്ഞ രണ്ട് മാസം മുമ്പ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി അപകടരഹിതമായി വെടിക്കെട്ടും, പടക്കനിര്‍മ്മാണവും നടത്തി വന്നിരുന്നവര്‍ ആയിരുന്നു ഇവരില്‍ ഏറെയും. കേരളത്തിലെ ആയിരക്കണക്കിന് ആളുകള്‍ ഈ മേഖലയില്‍ പണി എടുത്തിരുന്നു. ഇവരില്‍ ഏറെയും മറ്റ് തൊഴില്‍ തേടി പോയിക്കഴിഞ്ഞു. വര്‍ഷത്തില്‍ രണ്ടു, മൂന്നു പരിശോധനകളിലൂടെ നിയമാനുസൃതം അന്വേഷണം നടത്തിയാല്‍ വെടിക്കെട്ട് അപകടങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും. എന്നാല്‍ വെടിക്കെട്ട് അപകടങ്ങള്‍ക്ക് ശേഷം അനധികൃത റെയ്ഡുകളും ഇവര്‍ക്കു നേരെയുള്ള പീഡനങ്ങളും ഉണ്ടാവുകയാണ് പതിവ്. ദീപാവലി സമയം 100 കിലോ വരെ പൂത്തിരി വില്‍ക്കാന്‍ ഏതൊരു വ്യക്തിക്കും ലൈസന്‍സ് കൂടാതെ കഴിയും. പടക്കം 25 കിലോ വരെ കൈവശം വയ്‌ക്കുവാനും അനുവാദം ഉണ്ട് എന്നിരിക്കെ ഇത്തരത്തില്‍ കൈവശം വക്കുന്ന ചെറുകിട കച്ചവടക്കാര്‍ക്കെതിരെ അധികൃതര്‍ ക്രൂരമായ നിലപാടുകളാണ് എടുക്കുന്നതെന്നും ഇവര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

Samskriti

പിതൃപ്രീതിക്കായി അമാവാസി വ്രതം

Food

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Samskriti

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.