മണ്ണാര്‍ക്കാട്: ബിജെപി കരിമ്പുഴ എാരിയ പ്രവര്‍ത്തക സംഗമം തോട്ടര ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ ജന.സെക്രട്ടറി കെ.വി.ജയന് ഉദ്ഘാടനം ചെയ്തു. പഠനക്ലാസ് ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി അഡ്വ.ബി.ഗോപാലകൃഷ്ണനും എാരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം മധ്യമേഖലാ സെക്രട്ടറി പി.വേണുഗോപാലും നിര്‍ഹിച്ചു. ജില്ലാ സെക്രട്ടറി ബി.മനോജ്, മണ്ഡലം പ്രസിഡണ്ട് എന്‍.മണികണ്ഠന്, ജയശങ്കര്‍, കെ.ചന്ദ്രന്, സന്ദീപ് വാര്യര്‍, രാജലക്ഷ്മി, ടി.രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: