Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

രാജി തുടരുന്നു; എഐവൈഎഫില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2016, 10:33 am IST
in Kozhikode

കോഴിക്കോട്: സിപിഐയുടെ യുവജനവിഭാഗമായ എഐവൈഎഫില്‍ പൊട്ടിത്തെറി. ജില്ലാ നേതൃത്വത്തിന്റെ ഏകാധിപത്യത്തിലും സ്വജന പക്ഷപാത നിലപാടിലും പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി അംഗവും ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റുമായ കെ.പി. ഷാനവാസ് സംഘടനയില്‍ നിന്ന് രാജിവെച്ചു. മണ്ഡലം, ജില്ലാ സമ്മേളനങ്ങളില്‍ പ്രതിനിധിയല്ലാത്ത ചിലരെ ജില്ലാ നേതൃത്വത്തിന്റെ പ്രത്യേക പരിഗണനയില്‍ സംസ്ഥാന സമ്മളനത്തില്‍ പങ്കെടുപ്പിച്ചതിനെ എഐവൈഎഫ് ബേപ്പൂര്‍ മണ്ഡലം കമ്മിറ്റി എതിര്‍ത്തിരുന്നു. ജില്ലാ നേതൃത്വത്തിലെ ചിലരുടെ പ്രത്യേക താല്‍പര്യമാണ് ഇതിന് പിന്നിലെന്നായിരുന്നു ആരോപണം. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യം പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് സംഘടനയില്‍ നിന്ന് രാജിവെക്കുന്നതെന്ന് ഷാനവാസ് പറഞ്ഞു. നേരത്തെ മറ്റൊരു ജില്ലാ കമ്മിറ്റി മെമ്പറായിരുന്ന അന്‍വര്‍ സന്ദീപ് എഐവൈഎഫില്‍ നിന്ന് രാജിവെച്ചു.

ജില്ലാ നേതൃത്വം ചിലരുടെ കുടുംബസ്വത്തായി മാറ്റുന്നുവെന്നാണ് രാജിവെക്കുന്നവരുടെ മറ്റൊരു ആരോപണം. എഐവൈഎഫിന്റെ നേതൃ സ്ഥാനത്തുനിന്ന് പലരും വിട്ടു നില്‍ക്കുന്നതും രാജിവെച്ച് പോകുന്നതും പതിവായിരിക്കുകയാണെന്നും സംഘടനയില്‍ ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ടിരിക്കുന്നുവെന്നുമാണ് ഒരു വിഭാഗം പറയുന്നത്. സിപിഐയുടെ നേതൃസ്ഥാനത്തുള്ള ചിലരുമായി അടുത്തബന്ധമുള്ള നേതാക്കളാണ് സംഘടനയെ കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. എഐവൈഎഫിന്റെ സംസ്ഥാന നേതാവായിരുന്ന അഡ്വ. മനോജ് കെ.അരൂര്‍ നേരത്തെ രാജിവെച്ച് ഡിവൈഎഫ്‌ഐയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ രണ്ട് നേതാക്കളാണ് എഐവൈഎഫില്‍ നിന്ന് രാജിവെക്കുന്നത്. ബേപ്പൂര്‍ മണ്ഡലം സെക്രട്ടറി രവീന്ദ്രന്‍ സംഘടനയില്‍ നിന്ന് രാജിവെച്ചിരുന്നു.

എന്നാല്‍ സാമ്പത്തിക തിരിമറികാണിച്ചതിന് അന്‍സാറിനെ പുറത്താക്കിയതായാണ് എഐവൈഎഫ് മണ്ഡലം സെക്രട്ടറി കെ. പ്രജോഷ് വാര്‍ത്താകുറിപ്പില്‍ വിശദീകരിച്ചത്. ചെഗുവേര ആര്‍ട്‌സ് ആന്റ് സ്പാര്‍ട്‌സ് ക്ലബ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണവിധേയമായി ഷാനവാസിനെ പുറത്താക്കുന്നതെന്നാണ് സംഘടനയുടെ വിശദീകരണം. എഐവൈഎഫില്‍ നിന്നും നേതാക്കള്‍ രാജിവെച്ച് ഡിവൈഎഫ്‌ഐയില്‍ ചേരുന്നത് ഇരുസംഘടനകളും തമ്മിലുള്ള ബന്ധത്തിനും വിള്ളല്‍ വീഴ്‌ത്തിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

Kerala

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

Samskriti

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.