ഇരിങ്ങാലക്കുട:ആര്‍എസ്എസ് ഇരിങ്ങാലക്കുട സംഘ ജില്ലയുടെ വിജയദശമി ആഘോഷത്തോടനുബന്ധിച്ച് നടന്ന പഥസഞ്ചലത്തിലും ശേഷം പൊതുപരിപാടിയിലും വിറളിപൂണ്ട സിപിഎം മനപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെ്്്് ആര്‍എസ്എസ് ജില്ല കാര്യവാഹ് കെ.വി.ലൗലേഷ് പറഞ്ഞു.
പരിപാടി കഴിഞ്ഞ് മുനിസിപ്പല്‍ മൈതാനം വൃത്തിയാക്കി തിരിച്ചുകൊടുക്കുതിനുമുമ്പ് ത െരാവിലെ തന്നെചാനലുകാരെ വിൡച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ്കുമാറും കൗസിലര്‍ ശിവകുമാറും ഗ്രൗണ്ടില്‍ കാണിച്ച വിക്രിയകള്‍ സിപിഎമ്മിന്റെ അസഹിഷ്ണുത പ്രകടമാക്കുതാണെ് അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ രാത്രിയില്‍ ടൗണിന്റെ പലഭാഗത്തും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ചു. സമ്മേളനത്തിനുവേണ്ടി അലങ്കരിക്കുതിനു ഗ്രൗണ്ടില്‍ സ്റ്റേജിനടിയില്‍ സൂക്ഷിച്ചിരുന്ന പണി സാമഗ്രികള്‍ മോഷണം പോയിരിക്കുന്നു. ഗ്രൗണ്ടില്‍ ആണികള്‍ വിതറി ഗ്രൗണ്ട് ഉപയോഗശൂന്യമാക്കി ആര്‍എസ്എസിന്റെ മേല്‍കെട്ടിവെക്കാന്‍ നടത്തിയ ഗൂഢശ്രമമാണ് രാവിലെ നടത്തിയിരിക്കുതെുന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രവര്‍ത്തകര്‍ രാവിലെ മൈതാനം വൃത്തിയാക്കാന്‍ വപ്പോള്‍ സിപിഎം നേതാക്കള്‍ ആണി പെറുക്കി ചാനലുകാരെ കാണിക്കു കാഴ്ചയാണ് കാണാന്സാധിച്ചതെ് അദ്ദേഹം പറഞ്ഞു.
സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന ഇരിങ്ങാലക്കുടയില്‍ മനപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്ന സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമൊവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: