Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

രാജ്യത്തെ തകര്‍ക്കാന്‍ ഇടതു-ഇസ്ലാമിക അച്ചുതണ്ട് സജീവം: പി.സന്തോഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2016, 02:18 pm IST
in Kollam

കരുനാഗപ്പള്ളി: രാജ്യത്തെ തകര്‍ക്കാന്‍ ഇടത് ഇസ്ലാമിക അച്ചുതണ്ട് പ്രവര്‍ത്തിച്ചുവരുന്നതായി രാഷ്‌ട്രീയ സ്വയംസേവക സംഘം സംസ്ഥാന സഹബൗധിക്ക് പ്രമുഖ് പി.സന്തോഷ്. ചവറയില്‍ നടന്ന ആര്‍എസ്എസ് കൊല്ലം ഗ്രാമ ജില്ലയുടെ വിജയദശമി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെഎന്‍യുവില്‍ സ്വാധീനമില്ലാതിരുന്ന തീവ്രവാദി അഭിമുഖ്യമുള്ള സംഘടനകളെ കൂട്ടുപിടിച്ചു കൊണ്ട് എസ്എഫ്‌ഐയും ചേര്‍ന്ന് അഫ്‌സല്‍ ഗുരു അനുസ്മരണം നടത്താനും പാകിസ്ഥാന്‍ ജയിക്കട്ടെ, ഭാരതം തുലയട്ടെ എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കാനും തയ്യാറായി. മാത്രവുമല്ല ശ്രീശങ്കരന്റെ പേരിലുള്ള ശ്രീശങ്കരാ സര്‍വകലാശാലയില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാനുള്ള സര്‍വ്വകലാശാല അധികൃതരുടെ തീരുമാനത്തിനെതിരെ എതിര്‍പ്പുമായി മുന്നിട്ടുനിന്നത് ജെഎന്‍യുവിലെ സമരനായിക അപരാജിത ആയിരുന്നു എന്നുള്ളതും ഇടത്-ഇസ്ലാമിക കുട്ടുകെട്ടിന്റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാരതത്തെ തകര്‍ക്കണമെങ്കില്‍ ഭാരതത്തിന്റെ സംസ്‌കാരത്തേയും അത് ഉള്‍ക്കൊള്ളുന്ന ഹിന്ദു സമാജത്തേയും തകര്‍ക്കണമെന്ന പദ്ധതി തിരിച്ചറിയണം. ഇതിനായി ആഗോ ളതലത്തില്‍ ശ്രമം നടക്കുന്നു. അതിന്റെ ഭാഗമായി അനാവശ്യവിവാദങ്ങള്‍ സൃഷ്ടിക്കുന്നു. ഓണം മേളകള്‍ ഓണം റംസാന്‍ മേളകളാകുന്നു. അത്തപൂക്കളമില്ലാതാക്കാന്‍ ശ്രമിക്കുന്നു. നിലവിളക്ക് വിവാദമുണ്ടാക്കുന്നു. പ്രാര്‍ത്ഥനാ ഗീതങ്ങള്‍ ഒഴിവാക്കുന്നു. ലോകം ഏറ്റെടുത്ത യോഗയെ മുഖ്യമന്ത്രി മുതല്‍ ആരോഗ്യമന്ത്രി വരെ തെറ്റായി പ്രചരിപ്പിക്കുന്നു. സാംസ്‌ക്കാരിക മാനബിന്ദുക്കളെ അവഹേളിക്കുന്നു. കുടുംബ വ്യവസ്ഥ തകര്‍ക്കാന്‍ താലി പൊട്ടിക്കുന്നു. ചുംബനസമരവും, ബീഫ് ഫെസ്റ്റും നടത്തി വിവാദങ്ങള്‍ സൃഷ്ടിക്കുന്നു കേരളത്തിന്റെ നവോത്ഥാനനായകരെ കുറിച്ചും ക്ഷേത്രങ്ങളെ കുറിച്ചും അപവാദം പ്രചരിപ്പിക്കുന്നു. അങ്ങനെ വൈദേശിക തത്വചിന്തയില്‍ വിശ്വസിക്കുന്ന ഇടതുപക്ഷവും, ഇസ്ലാമിക ഭീകരസംഘടനകളും ചേര്‍ന് ഹിന്ദുസമൂഹം നിലകൊള്ളുന്ന അവരുടെ സംസ്‌കാരത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റിട്ട.ഡി.ജി.പി.ബി.ജെ.കെ.തമ്പിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഗാമ ജില്ലാ കാര്യവാഹ് ആര്‍.ബാഹുലേയന്‍ സ്വാഗതവും, സഹകാര്യ വാഹ് ബാബു നന്ദിയും പറഞ്ഞു. ജില്ലാ സംഘചാലക് പി.അപ്പുക്കുട്ടന്‍പിള്ള സന്നിഹിതനായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

Samskriti

പിതൃപ്രീതിക്കായി അമാവാസി വ്രതം

Food

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Samskriti

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.