Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാണായാമ യജ്ഞം (4-29)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2016, 08:46 pm IST
in Samskriti

മേല്‍പ്പോട്ട് പ്രവര്‍ത്തിക്കുന്ന വായുവാണ് പ്രാണന്‍. കീഴ്‌പോട്ട് പ്രവര്‍ത്തിക്കുന്ന വായു അപാനന്‍. അപാന വായുവില്‍ പ്രാണവായുവിനെ ഹോമിക്കുന്ന യജ്ഞമാണ് ചിലര്‍ ചെയ്യുന്നത്. അതായത് പ്രാണായാമത്തിലെ പൂരകം എന്ന ക്രിയ ചെയ്യുന്നു എന്നര്‍ത്ഥം.

പ്രാണവായുവില്‍ അപാന വായുവിനെ ഹോമിക്കുന്നു. അതായത് ‘രേചകം’ എന്ന ക്രിയ.

ഇതിനിടെ പ്രാണന്റെയും അപാനന്റെയും പ്രവര്‍ത്തനത്തെ നിരോധിക്കുന്നുമുണ്ട്. അതായത് പൂരകം ചെയ്തതിനുശേഷം, കുംഭകം- പ്രാണാപാനങ്ങളെ നിരോധിക്കുക എന്ന ക്രിയ.

ഇങ്ങനെ യോഗികള്‍ പൂരക-കുംഭക-രേചകങ്ങള്‍ ചെയ്ത് പ്രാണായാമം എന്ന യജ്ഞം ചെയ്യുന്നു.

ആഹാര നിയമന യജ്ഞം (4-30)

ധാരാളം ആഹാരം കഴിക്കുക എന്നത് പ്രാണായാമത്തിന് വിഷമം ഉണ്ടാക്കുന്നതാണ്. ആഹാരം ചുരുക്കുവാന്‍ ആഗ്രഹിച്ച് അല്‍പാല്‍പ്പം കുറച്ചുകൊണ്ടിരിക്കുന്നവര്‍ പ്രാണന്‍-ജ്ഞാനേന്ദ്രിയങ്ങളെയും കര്‍മേന്ദ്രിയങ്ങളെയും പ്രാണാപാന വായുക്കളെയും, നിയന്ത്രിച്ച് കുംഭകത്തില്‍ തന്നെ നിര്‍ത്തുന്നു. ഇതും യജ്ഞം തന്നെ.

പന്ത്രണ്ട് തരം യജ്ഞങ്ങള്‍

ഇങ്ങനെ 25 മുതല്‍ 30-ാം ശ്ലോകം പൂര്‍വാര്‍ദ്ധം വരെയുള്ള ശ്ലോകങ്ങളില്‍ 12 തരം യജ്ഞങ്ങളെ പ്രതിപാദിച്ചു. (1) ദൈവയജ്ഞം (2) ബ്രഹ്മാഗ്നി യജ്ഞം (3) ഇന്ദ്രിയ സംയമയജ്ഞം (4) ഇന്ദ്രിയാഗ്നി യജ്ഞം (5) മനോനിയന്ത്രണ യജ്ഞം (6) ദ്രവ്യയജ്ഞം (7) തപോയജ്ഞം (8) യോഗയജ്ഞം (9) സ്വാധ്യായ യജ്ഞം (10) ജ്ഞാനയജ്ഞം (11) പ്രാണയാമ യജ്ഞം (12) ആഹാര നിയന്ത്രണ യജ്ഞം.

ഈ യജ്ഞങ്ങളുടെ ഫലം

ഈ യജ്ഞങ്ങളുടെ സ്വഭാവം അറിയുന്നവര്‍, അതേപോലെ അനുഷ്ഠിക്കാന്‍ കഴിയുന്നവര്‍-ഇവരെ യജ്ഞവിത്തുകള്‍ എന്നുപറയാം. അവര്‍ യജ്ഞം അനുഷ്ഠിച്ച് മോക്ഷത്തിന് തടസ്സമായി നില്‍ക്കുന്ന പാപങ്ങളെ നശിപ്പിക്കുന്നു.

വാസ്തവത്തില്‍ ഈ യജ്ഞങ്ങളെല്ലാം നിഷ്‌കാമമായി, ഈ ലോകത്തിലെ സുഖമോ ദിവ്യലോകങ്ങളിലെ സുഖമോ ആഗ്രഹിക്കാതെ, അനുഷ്ഠിക്കേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.