Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഐഎസിനെ വളര്‍ത്തിയത് സിപിഎം: കെ.പി. ശ്രീശന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2016, 12:09 pm IST
in Kollam

കൊല്ലം: ബിജെപിയോടുള്ള വിരോധത്തിന്റെ പേരില്‍ മനുഷ്യകുലത്തിന് മുഴുവന്‍ ഭീഷണിയായ ഐഎസ് തീവ്രവാദികളെ കേരളത്തില്‍ വളര്‍ത്തിയത് സിപിഎം നിയന്ത്രിക്കുന്ന പിണറായി വിജയന്റെ സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.ശ്രീശന്‍. ചിന്നക്കടയില്‍ ഐഎസ് ഭീകരതക്കെതിരെ പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ ഇസ്ലാമികഭീകരവാദികളുടെ പിന്തുണ നേടിയാണ് പിണറായി അധികാരത്തിലെത്തിയത്. ഇതിന് വിടുപണി ചെയ്യുകയാണ് പിണറായി. ഇതിന് ഏറ്റവും വലിയ തെളിവാണ് കമ്യൂണിസ്റ്റ് കൊലയാളികള്‍ ഒളിച്ചുകഴിയുന്ന പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും ഐഎസ് ഭീകരവാദികളെ കേന്ദ്രഅന്വേഷണസംഘം പിടികൂടിയത്. മൂന്ന് മാസം മുമ്പ് തന്നെ കേന്ദ്രത്തില്‍ നിന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിണറായി വിജയന്‍ അത് അവഗണിച്ചു. കേരളത്തെ ഭീകരത്താവളമാക്കാന്‍ കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രിയെ മൂന്ന് മാസം കൊണ്ട് തന്നെ ജനങ്ങള്‍ക്ക് മടുത്തു. സിപിഎം നേതാവില്‍ നിന്നും മുഖ്യമന്ത്രിയുടെ നിലവാരത്തിലേക്ക് ഉയരാത്ത പിണറായി വിജയന്‍, ഇത്തരത്തിലാണ് ഭരിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കേരളജനത പാര്‍ട്ടിഭേദമന്യെ അദ്ദേഹത്തെ തെരുവില്‍ കൈകാര്യം ചെയ്യുന്ന കാലം ആസന്നമാണെന്നും ശ്രീശന്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാനുള്ള ഏതുനീക്കവും അവസാനതുള്ളി രക്തം ചിന്തിയും നേരിടാന്‍ തയ്യാറായിരിക്കുന്ന ഭരണകൂടമാണ് കേന്ദ്രം ഭരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ വിഘടനവാദികള്‍ക്കും ഭീകരര്‍ക്കും പറുദീസയൊരുക്കി കൊടുക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ഇത് അംഗീകരിക്കാനാവില്ല. അപകടകരമായ ഈ നീക്കത്തെ ശക്തമായി നേരിടാന്‍ ജനം തെരുവിലിറങ്ങും. മാറിമാറി ഭരിച്ച ഇടതുവലതുമുന്നണികള്‍ സംസ്ഥാനത്തിന്റെ ഈ ഗതികേടിന് ഉത്തരവാദികളാണ്. മൂന്നാം ശക്തിയായി ഉയര്‍ന്നുവരുന്ന എന്‍ഡിഎയെ തകര്‍ക്കാന്‍ ഐഎസ് ഭീകരവാദികള്‍ക്ക് വളമിടുന്ന പിണറായി വിജയനെ ജനങ്ങള്‍ ഒറ്റപ്പെടുത്തുമെന്നും കെ.പി.ശ്രീശന്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥന്‍ അധ്യക്ഷനായിരുന്നു.

ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി വെള്ളിയാംകുളം പരമേശ്വരന്‍, മേഖലാ ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍, സംസ്ഥാന ഉപാധ്യക്ഷ ബി.രാധാമണി, സംസ്ഥാന ഉപാധ്യക്ഷ ബി.രാധാമണി, കെ.ശിവദാസന്‍, കിഴക്കനേല സുധാകരന്‍, രാജേശ്വരി രാജേന്ദ്രന്‍, എ.സോമരാജന്‍, സുജിത് സുകുമാരന്‍, നെടുമ്പന ഓമനക്കുട്ടന്‍, ബിഡിജെഎസ് നേതാവ് ആക്കാവിള സതീക്, കേരളകോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വി.വിശ്വജിത് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

Samskriti

പിതൃപ്രീതിക്കായി അമാവാസി വ്രതം

Food

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Samskriti

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.