Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പേരാമ്പ്ര മണ്ഡലം വികസന മിഷന്‍: സെമിനാര്‍ രാഷ്‌ട്രീയവല്‍ക്കരിച്ചെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 12:49 pm IST
in Kozhikode

പേരാമ്പ്ര: പേരാമ്പ്രയുടെ സമഗ്ര വികസനം എന്ന പേരില്‍ നടക്കുന്ന സെമിനാറും അനുബന്ധ പരിപാടികളും സിപിഎമ്മിന്റെ പോഷക സംഘടനകളുടെ കൈകളിലൊതുങ്ങിയതായി ആരോപണം. മൂന്ന് മന്ത്രിമാര്‍ ഒരേ സമയം പങ്കെടുക്കുന്ന പരിപാടികളില്‍ വിഷയവതാരകരും ഇടതുപക്ഷ സഹയാത്രികര്‍ തന്നെ. പേരാമ്പ്ര നിയോജക മണ്ഡലം ഉള്‍പ്പെടുന്നവടകര പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ പരിപാടിയില്‍ നിന്നൊഴിവാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ചടങ്ങ് ബഹിഷ്‌ക്കരിക്കും.

ചടങ്ങിലേക്ക് ക്ഷണിച്ച മറ്റ് രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് കാര്യമായ ഒരു റോളും തന്നെ നല്‍കിയിട്ടില്ല. വിഷന്‍ പേരാമ്പ്ര 2025 ന്റെ ആദ്യ സംഘാടക സമിതി പേരാമ്പ്ര സെന്റ് തെരേസ കോളേജില്‍ ചേര്‍ന്നപ്പോള്‍ മുഴുവന്‍ രാഷ്‌ട്രീയ പാര്‍ട്ടികളെയും ക്ഷണിച്ചിരുന്നു എന്നാല്‍ സിപിഎം ഒഴികെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികളെ വെറും നോക്കുകുത്തികളാക്കി കമ്മിറ്റി ഏകപക്ഷീയമായി രൂപീകരിച്ചതില്‍ ബിജെപി മണ്ഡലം കമ്മറ്റി ശക്തമായി പ്രതിഷേധിച്ചിരുന്നു. 1980 മുതല്‍ തുടര്‍ച്ചയായി പേരാമ്പ്ര നിയോജക മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത് സിപിഎം ആണ്. ഇക്കാലങ്ങളിലെല്ലാം തന്നെ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്യാതെ ഇപ്പോള്‍ വികസന സെമിനാര്‍ നടത്തുന്നത് അപഹാസ്യമാണെന്നാണ് ആരോപണമുയരുന്നത്.

യുഡി എഫ് കേരളം ഭരിച്ചപ്പോഴും പേരാമ്പ്രയില്‍ കാര്യമായ ഒരു വികസനവും നടന്നിട്ടില്ല. പേരാമ്പ്ര പഞ്ചായത്തിനെ മുന്‍സിപ്പാലിറ്റി ആയി ഉയര്‍ത്തുന്ന കാര്യത്തിലും കേരളം മാറി മാറി ഭരിച്ച ഇടത് വലതു മുന്നണികള്‍ തികഞ്ഞ അലംഭാവമാണ് കാണിച്ചത്. കേരളത്തിലെ മറ്റ് ജില്ലകളില്‍ പേരാമ്പ്രയെക്കാള്‍ ജനസംഖ്യയിലും നികുതി വരുമാനത്തിലും പിന്നോക്കം നില്‍ക്കുന്ന പഞ്ചായത്തുകളെ മുന്‍സിപ്പാലിറ്റി ആക്കി മാറ്റിയപ്പോള്‍ പേരാമ്പ്രയെ കയ്യൊഴിഞ്ഞതിന് ഉത്തരവാദികള്‍ ഇടതു വലതു മുന്നണികള്‍ തന്നെയാണ്. പേരാമ്പ്ര താലൂക്ക് രൂപീകരണം. ബൈപ്പാസ്, ബസ് സ്റ്റാന്റ് നവീകരണം, പുഴിത്തോട് ഗോണി കുപ്പ മൈസൂര്‍ ബംഗളുരു റോഡ്, ടൗണ്‍ റോഡ് വികസനം, ഗവ. ഐടിഐ തുടങ്ങിയവയെല്ലാം പ്രകടനപത്രികളില്‍ ഉള്‍പ്പെടുത്താറുണ്ടെങ്കിലും ജയിച്ചു വന്ന് അവയെല്ലാം അവഗണിക്കുകയാണ് പതിവ്. ജനങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വന്ന സാഹചര്യത്തിലാണ് സമഗ്ര വികസനമെന്ന പേരില്‍ ഈ സെമിനാര്‍ സംഘടിപ്പിക്കുന്നത്. സുഭിക്ഷയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ സാമ്പത്തിക അഴിമതി കേസില്‍ കോടതി കയറേണ്ടി വന്ന മുന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. കുഞ്ഞമ്മദ് ആണ് വികസന സെമിനാറിന്റെ മുഖ്യസംഘാടകന്‍.

സുഭിക്ഷയെ പ്രൈവറ്റ് ലിമിറ്റഡ് ഫുഡ് പ്രൊസസ്സിങ്ങ് യൂണിറ്റ് തുടങ്ങാന്‍ വന്‍ തോതില്‍ സാമ്പത്തിക സഹായം നല്‍കാനും വികസന സമിതിയുടെ പേരില്‍ നീക്കം നടക്കുന്നുണ്ട്.

ബിജെപി യുടെ നേതൃത്വത്തില്‍ സുഭിക്ഷ അഴിമതിക്കെതിരെ ഉപവാസ സമരം നടത്തിയിരുന്നു.

രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങളും സെമിനാറുകളിലെ രാഷ്‌ട്രീയ വേര്‍തിരിവുകള്‍ ഉണ്ടെങ്കിലും പേരാമ്പ്രയുടെ സമഗ്രവികസനത്തിന് ബിജെപി ശക്തമായ പിന്തുണ നല്‍കുമെന്നും പാര്‍ട്ടിയുടെ തെരഞ്ഞെടുത്ത മെമ്പര്‍മാര്‍ പരിപാടിയില്‍ സജീവമായി പങ്കെടുക്കുമെന്നും ബിജെപി മണ്ഡലം പ്രസിഡണ്ട് എന്‍.ഹരിദാസും സംസ്ഥാന സമിതി അംഗം എം. മോഹനനും അറിയിച്ചു. കോണ്‍ഗ്രസ് സെമിനാര്‍ ബഹിഷ്‌ക്കരിക്കുമ്പോള്‍ യുഡിഎഫ് ഘടകകക്ഷികളായ മുസ്ലീം ലീഗും, ജനതാദളും സജീവമായി പങ്കെടുക്കും യുഡി എഫിലെ അനൈക്യം ഇതോടെ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോ​യ​മ്പ​ത്തൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു

World

ഇറാന്റെ 400 കിലോഗ്രാം യുറേനിയം പിടിച്ചെടുക്കാൻ ട്രംപ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ :  യുഎസ് സൈന്യം നിരവധി ദിവസം യുദ്ധം ചെയ്യേണ്ടിവരും

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

Kerala

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

World

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.