Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിപക്ഷത്തിന്റെ രാഷ്‌ട്രീയക്കളിയില്‍ പ്രതിരോധത്തിലാവുന്നത് സൈന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2016, 10:30 pm IST
in India

 

ന്യൂദല്‍ഹി: മിന്നലാക്രമണത്തിന്റെ പേരിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്‌ട്രീയക്കളി സൈന്യത്തെ പ്രതിരോധത്തിലാക്കുന്നു. സൈനിക നടപടിയെ അവിശ്വസിക്കുന്ന കോണ്‍ഗ്രസ്സിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും സമീപനം പാക് നിലപാടുകള്‍ക്ക് കരുത്ത് പകരുന്നതാണ്.

തെളിവ് പരസ്യപ്പെടുത്തണമെന്ന കേജ്‌രിവാളിന്റെ ആവശ്യം പ്രാധാന്യത്തോടെയാണ് പാക് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ചില കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടുകളും അന്താരാഷ്‌ട്ര തലത്തില്‍ സൈന്യത്തെ സംശയത്തിന്റെ നിഴലിലാക്കി. ഇതോടെയാണ് ദൃശ്യങ്ങള്‍ പുറത്ത് വിടാമെന്ന് സൈന്യം നിലപാടെടുത്തത്. കമാണ്ടോ ഓപ്പറേഷന്റെ രഹസ്യങ്ങള്‍ പാക്കിസ്ഥാന് ലഭിക്കാന്‍ ഇത് ഇടയാക്കുമെന്ന് പ്രതിരോധ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പാക് ചാരസംഘടനയും ഭീകരരും ഇതിനായി കാത്തിരിക്കുകയാണ്.

സൈനിക നടപടി പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നേട്ടമായി ജനങ്ങള്‍ വിലയിരുത്തുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രശ്‌നം. ഇരട്ട സമീപനമാണ് കോണ്‍ഗ്രസ്സിന്റേത്. രാഹുലും സോണിയയും സൈന്യത്തെയും പ്രധാനമന്ത്രിയെയും പിന്തുണയ്‌ക്കുന്നു.

സൈന്യത്തിലുള്ള അവിശ്വാസം പാര്‍ട്ടിയുടെ നിലപാടായി അവതരിപ്പിക്കാതെ, രാഹുലിന്റെ ‘ചാവേറു’കളെയും രണ്ടാം നിര നേതാക്കളെയുമാണ് രംഗത്തിറക്കിയത്. ദിഗ്വിജയ് സിങ്ങാണ് ഒരാള്‍. സൈന്യത്തിന്റെ വിശ്വാസ്യതക്ക് പോറലേല്‍ക്കാതിരിക്കാനാണ് ഇത് ആവശ്യപ്പെടുന്നതെന്നാണ് സിങ്ങിന്റെ വാദം. ഇൗ നിലപാടാണ് കേജ്‌രിവാളിനും.

മുന്‍ ആഭ്യന്തരമന്ത്രി ചിദംബരമാണ് തെളിവ് ചോദിച്ച മറ്റൊരു കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സര്‍ജേവാല, എംപി സഞ്ജയ് നിരുപം എന്നിവരും പാക് വാദം പൊളിക്കാന്‍ തെളിവ് ആവശ്യപ്പെടുന്നവരാണ്.

പാക്കിസ്ഥാനെ മറ്റൊരു രാജ്യവും വിശ്വസിക്കുന്നില്ലെന്നിരിക്കെ ആരെയാണ് ഭാരതത്തിന് തെളിവ് ബോധിപ്പിക്കാനുള്ളതെന്നാണ് ബിജെപിയുടെ മറുപടി. ഈ നേതാക്കളെ രാഹുലോ സോണിയയോ തള്ളിപ്പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.

സൈനിക നടപടിയുടെ തെളിവ് പുറത്ത്‌വിടുന്നത് അസാധാരണ നടപടിയാണ്. പരസ്യമാക്കിയാല്‍, വ്യാജമെന്നാകും പാക്കിസ്ഥാന്റെ അടുത്ത ആരോപണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

India

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍
India

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.