Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീകരര്‍ക്ക് പണം ഇറ്റലി വഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2016, 07:48 am IST
in India

ശ്രീനഗര്‍: കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം വരുന്നത് പാക്കിസ്ഥാനില്‍ നിന്ന് ഇറ്റലി വഴി. എന്‍ഫോഴ്‌സ്‌മെന്റ് അധികൃതരാണ് ഇക്കാര്യം കണ്ടെത്തിയത്. ഇങ്ങനെ ഭീകര, വിഘടനവാദ നേതാക്കള്‍ക്ക് പണം അയച്ച ചില പാക് പൗരന്മാരെ തിരിച്ചറിഞ്ഞിട്ടുമുണ്ട്.

ഇറ്റലി വഴിയും പാക്കധിനിവേശ കശ്മീരിലേക്കും ചിലരയച്ച പണം കശ്മീരിലേക്ക് വഴിതിരിച്ചുവിട്ടതായാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത്. ഈ പണം ഭീകരതക്ക് ഉപയോഗിക്കുകയാണെന്നാണ് സംശയം. ഇങ്ങനെ പണം അയക്കുന്നവരുടെ വിശദ വിവരം തേടി എന്‍ഫോഴ്‌സ്‌മെന്റ് ഇറ്റാലിയന്‍ അധികൃതര്‍ക്ക് ലെറ്റര്‍ റൊഗേറ്ററി അയക്കുമെന്നാണ് സൂചന.

ഹുരിയത്ത് കോണ്‍ഫറന്‍സ് അംഗം ഫിര്‍ദൗസ് അഹമ്മദ് ഷാ വെസ്‌റ്റേണ്‍ യൂണിയന്‍ വഴി ഇറ്റലിയില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ട്. ഇത് പാക് പൗരനയച്ചതാണ്.

അഹമ്മദിനു വേണ്ടി പണം കൈപ്പറ്റിയ യാര്‍ മൊഹമ്മദ് ഖാനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ് എടുത്തിട്ടുണ്ട്. പണം അയച്ച പാക് പൗരന് മുംബൈ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ സൂചനയുണ്ട്. കശ്മീര്‍ താഴ്‌വരയിലെ നബ്‌ല ബീഗത്തിനും ഇങ്ങനെ പണം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കും വെസ്‌റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ വഴിയാണ് ഇറ്റലിയില്‍ താമസമുറപ്പിച്ച പാക്കിസ്ഥാനിലെ ഷബീന കന്‍വാള്‍ പണം അയച്ചത്. ഫിര്‍ദൗസിനും നബ്‌ലയ്‌ക്കും ഇതിന്റെ കാരണം വ്യക്തമായി ബോധിപ്പിക്കാന്‍ കഴിഞ്ഞിട്ടുമില്ല.

പാക്കധിവേശകശ്മീരില്‍ നിന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ 80 കോടി രൂപ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കശ്മീരില്‍ എത്തിച്ചിട്ടുണ്ടെന്നാണ് സൂചന. ഭീകരര്‍ പാക്കധിനിവേശ കശ്മീരിലെ വ്യാപാരികളെ ഭീഷണിപ്പെടുത്തിയാണ് പണം പിരിക്കുന്നത്. അതിര്‍ത്തി വഴി ചരക്ക് കടത്തുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ സഹായത്തോടെയാണ് ഈ പണവും ആയുധങ്ങളും കശ്മീരില്‍ എത്തിക്കുന്നത്.

അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമായ പണമിടപാടു കമ്പനിയാണ് വെസ്‌റ്റേണ്‍ യൂണിയന്‍. എങ്കിലും തപാല്‍ വിലാസം സമീപത്തെ എംഗള്‍വുഡ് ആണ്. ഭീകരപ്രവര്‍ത്തനത്തിന് വെസ്‌റ്റേണ്‍ യൂണിയന്‍ പണം നല്‍കുന്നത് കണ്ടെത്തി, 2015 മേയില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഐര്‍ലണ്ട് 17.5 ലക്ഷം പൗണ്ട് (150 കോടി രൂപ) പിഴ വിധിച്ചിരുന്നു. അമേരിക്കന്‍ പട്ടാളത്തിന് വെസ്‌റ്റേണ്‍ യൂണിയന്‍ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കുന്നതായി ദ വണ്‍ പെര്‍മനന്റ് ഡോക്ട്രിന്‍ എന്ന പുസ്തകത്തിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

News

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

Samskriti

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

Samskriti

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

Kerala

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

പുതിയ വാര്‍ത്തകള്‍

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

ശങ്കരാചാര്യര്‍ രചിച്ച കനകധാരാ സ്‌തോത്രം ദിനവും ചൊല്ലിയാൽ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.