Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

താലൂക്ക് വികസന സമിതി ചേര്‍ന്നു മാലിന്യ നിക്ഷേപത്തിന് പരിഹാരം വേണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 10:27 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണിലെ സമീപ പ്രദേശങ്ങളിലെയും മാലിന്യ നിക്ഷേപത്തിന് പരിഹാരം കാണണമെന്ന് താലൂക്ക് വികസന സമിതിയില്‍ ആവശ്യമുയര്‍ന്നു. റോഡ് വശങ്ങളിലെയും, ആളൊഴിഞ്ഞ പ്രദേശങ്ങളിലെയും മാലിന്യ നിക്ഷേപത്തിനെതിരെ നടപടി വേണമെന്നാണ് ഏറെപ്പേരും ആവശ്യപ്പെട്ടത്.

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് സംവിധാനങ്ങളില്ലാത്ത കാഞ്ഞിരപ്പള്ളിയിലും പരിസരങ്ങളിലും പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി നിക്ഷേപിച്ചിരിക്കുന്ന കാഴ്ചയാണ്. മേഖലയിലെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളും, പോലീസും, മറ്റു വകുപ്പുകളും സഹകരിച്ച് കര്‍ശന നടപടികള്‍ സ്വീകരിച്ച് മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് താലൂക്ക് വികസന സമിതിയില്‍ ഉയര്‍ന്ന പ്രധാന ആവശ്യം. സര്‍ക്കാര്‍ കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന മിനി സിവല്‍ സ്റ്റേഷന്റെ പരിസരവും മാലിന്യം കൊണ്ടു നിറഞ്ഞു.

നഗര മദ്ധ്യത്തിലൂടെ ഒഴുകുന്ന ചിറ്റാര്‍ പുഴ നിറയെ മാലിന്യങ്ങളാണ്. ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ടൗണ്‍ ഹാള്‍ വളപ്പിലെ മാലിന്യ നിക്ഷേപം കര്‍ശനമായി തടഞ്ഞുകൊണ്ട് ഉത്തരവിട്ടതിനെ തുടര്‍ന്ന് പഞ്ചായത്ത് നടത്തി വന്ന മാലിന്യ നീക്കവും നിലച്ചു. ഇതോടെ മാലിന്യ നിക്ഷേപം ചിറ്റാര്‍ പുഴയിലും സമീപ പ്രദേശങ്ങളിലെ ആളൊഴിഞ്ഞ പാതയോരങ്ങളിലും പറമ്പുകളിലുമായി.

ദേശീയ പാത ഉള്‍പ്പടെ താലൂക്കിലെ ഒട്ടുമിക്ക റോഡുകളുടെ അരുകിലും മാലിന്യങ്ങള്‍ നിറച്ച ചാക്കുകെട്ടുകള്‍ പതിവു കാഴ്ചയാണ്. ഗ്രാമ പ്രദേശിങ്ങളിലേക്കുള്ള പാതയോരങ്ങളിലും ആളൊഴിഞ്ഞ പറമ്പുകളിലും മാലിന്യ നിക്ഷേപം പതിവായതോടെ ഗ്രാമ വാസികളും ദുരിതത്തിലായിരിക്കുകയാണ്.

കാഞ്ഞിരപ്പള്ളി മേഖലയിലെ സ്‌ളോട്ടര്‍ ഹൗസുകള്‍ പരിശോധിച്ച് മതിയായ മാലിന്യ സംസ്‌കരണ സംവിധാനങ്ങളില്ലാതെയും, അനധികൃതമായും പ്രവര്‍ത്തിക്കുന്നവയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ത്രിതല പഞ്ചായത്ത് ഭരണസമിതികളോട് നടപടി സ്വീകരിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു.

മണ്ഡല കാലം അടുത്തതോടെ ശബരിമല തീര്‍ത്ഥാടകര്‍ കടന്നു പോകുന്ന റോഡുകളും സമാന്തര പാതകളും നവീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കാഞ്ഞിരപ്പള്ളി എരുമേലി റോഡ്, എരുമേലി –മൂക്കന്‍പ്പെട്ടി റോഡ് എന്നിവടങ്ങളില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിക്കണമെന്നും വികസനസമിതിയില്‍ ആവശ്യപ്പെട്ടു. ശബരിമല സീസണ് മുന്നോടിയായി റോഡുകളുടെ പുനരുദ്ധാരണം നടത്താന്‍ നടപടികള്‍ വേണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് സമിതി ആവശ്യപ്പെട്ടു. ഡോ. എന്‍. ജയരാജ് എംഎല്‍എ, തഹസില്‍ദാര്‍ ജോസ്‌ജോര്‍ജ്, ജില്ലാ പഞ്ചായത്തംഗങ്ങളായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കെ. രാജേഷ്, കോരൂത്തോട് പഞ്ചായത്ത് പ്രസിഡന്റുമാരായ സുധീര്‍, ജോളി ഡോമിനിക്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വികസന സമിതി യോഗത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

Kerala

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

India

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

Kerala

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

ഹനുമജ്ജയന്തി ആഘോഷിച്ചു

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.