Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കേരളം ഗുരുതരമായ വരള്‍ച്ചയിലേക്ക്: കേരള നദീസംരക്ഷണ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 04:19 pm IST
in Kozhikode

കോഴിക്കോട്: കേരളം അത്യപൂര്‍വമായ വരള്‍ച്ചയിലേക്ക് നീങ്ങുകയാണെന്ന് കേരള നദീസംരക്ഷണ സമിതി യോഗം അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ശരാശരിയിലധികം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ വിലയിരുത്തിയിരുന്നെങ്കിലും ഏതാണ്ട് 32 ശതമാനം മഴ കുറവായാണ് ലഭിച്ചത്. ഇത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയേയും കാര്‍ഷിക മേഖലയേയും വളരെ ദോഷകരമായി ബാധിക്കും. മഴക്കുറവ് മൂലം കേരളത്തിലെ 44 നദികളിലും ഒഴുക്ക് ക്രമാതീതമായി കുറഞ്ഞുവരുന്നുവെന്നത് ഉത്ക്കണ്ഠ വര്‍ദ്ധിപ്പിക്കുകയാണ്. നദികള്‍ പലതും മഴക്കാലത്ത് മാത്രം ജലം ഒഴുകുന്നവയായി പരിണമിച്ചിരിക്കുന്നു. മിക്ക നദികളുടെയും ഇരുവശവും കരിങ്കല്‍ ഭിത്തി കെട്ടി കനാലുകളാക്കി ഓടകള്‍ക്ക് സദൃശമായി മാറ്റിയിരിക്കുകയാണ്.

നദികളും നദീതീരങ്ങളും ഇന്ന് മാലിന്യത്തിന്റെ കുപ്പത്തൊട്ടികളായി മാറിയിരിക്കുന്നു. ഗാര്‍ഹിക-മാര്‍ക്കറ്റ് മാലിന്യങ്ങള്‍ക്ക് എന്നതിന് പുറമേ വ്യവസായിക-രാസ മാലിന്യങ്ങളും ഒഴുക്കുന്നതിനുള്ള ഓടകളാക്കി മാറ്റിയിരിക്കുകയാണ് മിക്ക നദികളേയും.

വിവിധ നദികളിലായി 50 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്ക് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിര്‍മ്മാണാനുമതി നല്‍കിയിട്ടുണ്ട്. അശാസ്ത്രീയമായ തടയണ നിര്‍മ്മാണങ്ങളും നദികളെ നശിപ്പിക്കും. ഭാരതപ്പുഴയിലും ചാലിയാറിലും യാതൊരുവിധ പാരിസ്ഥിതിക ആഘാത പഠനവും നടത്താതെയാണ് തടയണ നിര്‍മ്മാണം.

ഈ സാഹചര്യത്തില്‍ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ നിര്‍മ്മാണം ഒട്ടും ലാഭകരമല്ലെന്ന് കാനന ഭംഗിയാര്‍ന്ന, ജലസ്രോതസ്സുകളുടെ ഉത്ഭവ സ്ഥാനത്തുള്ള നിര്‍മ്മിതികള്‍ ടൂറിസം മറയാക്കിയുള്ള റിസോര്‍ട്ട് നിര്‍മ്മാണത്തിനും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭ്യമാകുന്നതിനുമാണെന്നും യോഗം ആരോപിച്ചു.

ഗാന്ധിഗൃഹത്തില്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എസ്. സീതാരാമന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊഫ. ഗോപാലകൃഷ്ണമൂര്‍ത്തി, ടി.എന്‍ പ്രതാപന്‍, വേണു വാരിയത്ത്, എസ്.പി. രവി, കെ. ബിനു, കെ. രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.വി. രാജന്‍ പ്രവര്‍ത്തനരൂപരേഖ അവതരിപ്പിച്ചു. പി. ഉമ്മര്‍ സ്വാഗതവും, സി.പി. നായര്‍ നന്ദിയും പറഞ്ഞു.

ഒക്‌ടോബര്‍ മൂന്നിന് എറണാകുളത്ത് നദീദിനാചരണം നടക്കും. സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ വെച്ച് ഉദ്ഘാടന സമ്മേളനവും ശാസ്ത്ര സെമിനാറും നടക്കും.

കേരളത്തിലെ നദികളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് വ്യക്തമായ കര്‍മ്മ പദ്ധതികള്‍ സെമിനാര്‍ ആവിഷ്‌കരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങളുമായി ഇസ്രയേല്‍ സഖ്യത്തിലേക്ക്

Kerala

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി രാഷ്‌ട്രീയത്തിന് അന്ത്യം കുറിക്കും: നിതിന്‍ നബീന്‍

ശബരിമലയിലെ പൈങ്കുനി ഉത്രം മഹോത്സവത്തിന് സമാപനം കുറിച്ച് അയ്യപ്പ ഭഗവാന്‍ പമ്പയില്‍ ആറാടുന്നു
Kerala

ശബരീശന് ആറാട്ട്; ആയിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

Kerala

കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാലും പ്രതിയെ കരുതൽ തടങ്കലിൽ വെക്കാം: ഹൈക്കോടതി

World

ഇറാന്റെ നാവിക‑വ്യോമ സേനകളെ തകർത്തു; യുദ്ധം അമേരിക്ക ജയിച്ചുവെന്നും ഡൊണാൾഡ് ട്രംപ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ഇന്ന് പെസഹ വ്യാഴം

പഞ്ചാബിനെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ: ഫൂല്‍ക്ക

അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം വീ​ണ്ടും മനുഷ്യന്‍ ചാന്ദ്രപഥത്തിലേക്ക്, ആ​ർ​ട്ടെ​മി​സ് 2 കു​തി​ച്ചു​യ​ർ​ന്നു

പഞ്ചാബില്‍ ബിജെപിക്ക് കരുത്താകും; എച്ച്.എസ്. ഫൂല്‍ക്ക ബിജെപിയില്‍

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തി ബംഗാള്‍ കോണ്‍ഗ്രസ്; ഓഫീസില്‍ സംഘര്‍ഷം; വനിതാ പ്രവര്‍ത്തകയ്‌ക്ക് പരിക്ക്

ആസാം സന്ദര്‍ശനത്തിനിടെ ദിബ്രുഗഡിലെ തേയിലത്തോട്ടത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലാളികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നു

തേയില നുള്ളി, സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങളറിഞ്ഞ് പ്രധാനമന്ത്രി

ആസാമിലെ ഗോഗാമുഖില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

ആസാമില്‍ വന്‍ വികസനമുണ്ടായത് ബിജെപി സര്‍ക്കാര്‍ വന്ന ശേഷം: പ്രധാനമന്ത്രി

മട്ടന്നൂരില്‍ ബലിദാനികളുടെ കുടുംബാംഗങ്ങളുടെ സംഗമത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍, കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മ കൗസല്യയുമായി സംസാരിക്കുന്നു

എന്നും എപ്പോഴും ഒപ്പമുണ്ട്; ബലിദാനികളുടെ കുടുംബാംഗങ്ങളെ ചേര്‍ത്തുപിടിച്ച് നിതിന്‍ നബീന്‍

എഫ്സിആര്‍എ ഭേഗഗതി ഏതെങ്കിലും മതവിഭാഗത്തിനെതിരല്ല; രാജ്യസുരക്ഷയ്‌ക്കാണ് പ്രാധാന്യം: കേന്ദ്രം

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.