Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ദുരിതമൊഴിയാതെ തേയില തോട്ടം തൊഴിലാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2016, 09:16 pm IST
in Idukki

ഏലപ്പാറ: പീരുമേട് താലൂക്കില്‍ 4 തേയിലത്തോട്ടങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുകയാണ്. ഇവിടെ ഏകദേശം ആയിരത്തിന് മുകളില്‍ തൊഴിലാളികള്‍ ഉണ്ടായിരുന്നു.

ബാക്കിയുള്ള തോട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും തൊഴിലാളികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നില്ല. എസ്‌റ്റേറ്റ് മേഖലയിലെ ഡിസ്‌പെന്‍സറികളും ആശുപത്രികളും പ്രവര്‍ത്തന രഹിതമാണ്. അഥവാ ഉണ്ടെങ്കില്‍ തന്നെ ഡോക്ടര്‍മാരും ജീവനക്കാരും ഇല്ല. ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് അസുഖം പിടിപെട്ടാല്‍ തമിഴ്‌നാട്ടിലെ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നു.

തേനി മെഡിക്കല്‍ കോളേജിനേയാണ് തൊഴിലാളികള്‍ വിദഗ്ധ പരിശോധനയ്‌ക്ക് ആശ്രയിച്ച് വരുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് വണ്ടിക്കൂലിയിനത്തിലും മറ്റ് ആശുപത്രി ചെലവിനുമായി ഭാരിച്ച തുക താങ്ങേണ്ടിവരുന്നു.

അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവോടെ ലയങ്ങളിലുള്ള മറ്റ് തൊഴിലാളികള്‍ക്ക് കൂടുതല്‍ ദുരിതം അനുഭവിക്കേണ്ടി വരുന്നു. അന്യസംസ്ഥാന തൊഴിലാളികളെ ഒരു ലയത്തില്‍ 20 പേരെന്ന തരത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവരെ സംബന്ധിക്കുന്ന യാതൊരു രേഖകളും ഉടമസ്ഥര്‍ സൂക്ഷിക്കുന്നില്ല എന്നുമാത്രമല്ല പോലീസിനോ മറ്റ് അധികാരികള്‍ക്കോ റിപ്പോര്‍ട്ട് ചെയ്യുന്നുമില്ല. ഇവര്‍ക്ക് വേണ്ട

ബോധവല്‍ക്കരണ ക്ലാസുകളും നല്‍കുന്നില്ല. അതിനാല്‍ മോഷണം, പിടിച്ചുപറി എന്നിവ തോട്ടം മേഖലയില്‍ പതിവാകുന്നു.

തൊഴിലാളികള്‍ക്ക് സാമ്പത്തിക ഭദ്രത ഇല്ലാത്തതുമൂലം ഇവരുടെ കുട്ടികള്‍ പഠനം ഉപേക്ഷിച്ച അവസ്ഥയാണ്. പഠനം നിര്‍ത്തിയ ഇവര്‍ ചെറുപ്രായത്തിലെ തന്നെ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. എസ്റ്റേറ്റുകള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ജോലി ഇല്ലാതാവുകയും പെന്‍ഷന്‍ പറ്റി പിരിഞ്ഞ് പോയവര്‍ക്ക് ഗ്രാറ്റുവിറ്റിയോ പി എഫ് തുകയോ ലഭിക്കാത്ത അവസ്ഥയുമായി.

ഇത് കൂടുതലായി ബാധിച്ചത് വാഗമണ്‍, ബോണമി, കോട്ടമല എന്നീ എസ്‌റ്റേറ്റുകളിലെ തൊഴിലാളികളെയാണ്. എസ്‌റ്റേറ്റ് ഉടമകള്‍ തൊഴിലാളികള്‍ക്ക് നല്‍കുവാനുള്ള ആനുകൂല്യങ്ങള്‍ നല്‍കാനെന്ന വ്യാജേന സ്ഥലം മുറിച്ച് വിറ്റിരിന്നു. കളക്ടറുടെ മുമ്പില്‍ വച്ചുണ്ടായ ഒത്തുതീര്‍പ്പ് ഉടമ്പടിയില്‍ 4 ഏക്കര്‍ സ്ഥലം വിറ്റാല്‍ തൊഴിലാളികള്‍ക്കുള്ള കടം വീട്ടാമെന്ന് ഉടമകള്‍ ബോധിപ്പിച്ചിരുന്നു. ഇതിന്റെ മറവില്‍ നൂറ് ഏക്കറോളം സ്ഥലം വില്‍ക്കുകയും തൊഴിലാളികള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ ആനൂകൂല്യങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടുമില്ല. മുറിച്ച് വിറ്റാലും എസ്റ്റേറ്റ് നിലനിര്‍ത്തണമെന്നാണ് ഉടമ്പടിയില്‍ പറഞ്ഞിരിക്കുന്നത്. വാങ്ങിയ പലരും സ്ഥലങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്.

പീരുമേട് മേഖലയിലെ വന്‍കിട തേയില തോട്ടങ്ങളില്‍ ഗുരുതര മനുഷ്യാവകാശ ലംഘനം നടക്കുന്നതായി പ്ലാന്റേഷന്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ കണ്ടെത്ത

ിയിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്. പല ഫണ്ടുകളും സര്‍ക്കാര്‍ നീക്കി വയ്‌ക്കുന്നുണ്ടെങ്കിലും അതിന്റെ യാതൊരു പ്രയോജനവും തോട്ടമേഖലയ്‌ക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.