Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നവമാധ്യമങ്ങള്‍ വഴി കുപ്രചരണം എസ്എന്‍ഡിപി ശാഖയില്‍ നിന്ന് രണ്ട് പേരെ പുറത്താക്കാന്‍ റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2016, 09:53 pm IST
in Kottayam

എരുമേലി: എസ്എന്‍ഡിപിയേയും, യൂണിയന്‍, ശാഖയോഗങ്ങള്‍ക്കെതിരേയും നവമാധ്യമങ്ങള്‍ വഴി നിരന്തരം കുപ്രചരണം നടത്തുന്ന ശാഖയിലെ അംഗങ്ങളായ രണ്ടു പേര്‍ക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിശേഷാല്‍ പൊതുയോഗം യൂണിയന് റിപ്പോര്‍ട്ട് നല്‍കി.

വെണ്‍കുറിഞ്ഞി സ്വദേശികളായ പറയരുപറമ്പില്‍ വീട്ടില്‍ റ്റി. എസ്. ജയകുമാര്‍, പടിഞ്ഞാറേതില്‍ വീട്ടില്‍ പി. എസ്. ബ്രഷ്‌ണേവ് എന്നിവര്‍ക്കെതിരെയാണ് വെണ്‍കുറിഞ്ഞി 286-ാം നമ്പര്‍ ശാഖാ യോഗം എരുമേലി യൂണിയന് കത്ത് നല്‍കിയിരിക്കുന്നതെന്നും ശാഖാ സെക്രട്ടറി പി.ജെ. ലിജി പറഞ്ഞു.

ഒരു മാസം മുന്‍പ് ശാഖയില്‍പ്പെട്ട ഒരു കുടുംബത്തിലെ വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് നടപടിക്ക് വഴിയൊരുക്കിയതെന്നും ലിജി പറഞ്ഞു. കുടുംബ യോഗങ്ങളുടെ പ്രാര്‍ത്ഥന ചടങ്ങുകള്‍ക്കിടെ ചില അംഗങ്ങള്‍ നടത്തിയ രാഷ്‌ട്രീയ അഭിപ്രായങ്ങളുടെ പേരില്‍ നരിയാനിപൊയ്‌കയില്‍ ശശിയും കുടുംബവുമായി, കുടുംബ യൂണീറ്റുകളും, പിന്നീട് ശാഖയും തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.

എന്നാല്‍ ശശിയേയും കുടുംബത്തേയും ഊരുവിലക്കി, കല്ല്യാണപത്രിക നല്‍കിയില്ല, കല്ല്യാണത്തിന് പോകുന്ന മറ്റ് അംഗങ്ങളില്‍ നിന്നും ആയിരം രൂപ ഈടാക്കും, എന്നു തുടങ്ങി നിരവധിയായ കുപ്രചരണങ്ങളാണ് നവമാധ്യമങ്ങള്‍ വഴി രണ്ടു പേരും നടത്തിയതെന്നും ലിജി പറഞ്ഞു.

വെണ്‍കുറിഞ്ഞി ശാഖയില്‍ ഇത്തരത്തിലുള്ള നടപടികളൊന്നും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി എരുമേലി യൂണിയനും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഇതില്‍ പി. എസ്. ബ്രഷ്‌ണേവിനെ മുമ്പും ഇതേ പ്രശ്‌നങ്ങളുടെ പേരില്‍ പുറത്താക്കിയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. വെണ്‍കുറിഞ്ഞി മേഖലയില്‍ തുടര്‍ച്ചയായി ശാഖാ അംഗങ്ങളിലും, പൊതുജന മധ്യത്തിലും തെറ്റിദ്ധാരണ ഉണ്ടാക്കാനും, ശാഖാ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനുള്ള സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രണ്ടു പേര്‍ക്കെതിരെ മാതൃകാപരമായ നടപടി എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എരുമേലി യൂണിയനു നല്‍കിയ റിപ്പോര്‍ട്ട് ചര്‍ച്ചകള്‍ക്ക് ശേഷം, യോഗം കൗണ്‍സില്‍ നല്‍കുകയും തുടര്‍ന്ന് നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലിജി ‘ജന്മഭൂമി’ യോട് പറഞ്ഞു.

എന്നാല്‍ ശാഖയുടേയും യൂണിയന്റെയും തെറ്റായ നീക്കങ്ങളെ തെളിവുകളുടെ അടിസ്ഥാനത്തില്‍ നിയമപരമായി നേരിടുമെന്നും റ്റി. എസ്. ജയകുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

India

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

Entertainment

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.