തൃശൂര്‍ : നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ നിന്ന് ചീട്ടുകളി സംഘത്തെ പിടികൂടി. പണം വച്ച് കളിക്കുന്നതിനിടെയാണ് ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പതിനാല് ലക്ഷം രൂപ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: