Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച; മോഷ്ടാക്കള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2016, 04:54 pm IST
in Kollam

കൊല്ലം: ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ രാത്രികാലങ്ങളില്‍ കറങ്ങി നടന്ന് കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്നവര്‍ പിടിയില്‍. മയ്യനാട് വലിയവിള സുനാമി ഫ്‌ളാറ്റില്‍ നാസര്‍ മകന്‍ തന്‍സീം(19), വെള്ളിമണ്‍ ചേറ്റുകടവ് ബംഗഌവില്‍ വീട്ടില്‍ മോഹനന്‍ മകന്‍ ശബരി(20) എന്നിവരാണ് കഴിഞ്ഞദിവസം അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്. ഇവരുടെ സംഘത്തില്‍പ്പെട്ട ആറോളം പേരെ ഇനിയും പിടികിട്ടാനുണ്ട്. അഞ്ചാലുംമൂട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ താന്നിക്കമുക്കിലെ സ്‌റ്റേഷനറികട കുത്തിത്തുറന്ന് പതിനായിരം രൂപയും, സിഗരറ്റ്,മൊബൈല്‍ റീചാര്‍ജ് കൂപ്പണ്‍ എന്നിവ മോഷ്ടിച്ചതും ചവറ സ്‌റ്റേഷന്‍ പരിധിയിലെ ടൈറ്റാനിയത്തിനുകിഴക്ക് മൊബൈല്‍ കട കുത്തിത്തുറന്ന് മൊബൈല്‍ മോഷണം നടത്തിയതും കൊട്ടിയം സ്‌റ്റേഷന്‍ പരിധിയിലെ മുഖത്തല ചെറിയേലയിലെ മൊബൈല്‍കട കുത്തിത്തുറന്ന് മോഷണം, ഇരവിപുരം സ്‌റ്റേഷന്‍ പരിധിയിലെ സ്‌റ്റേഷനറികടയിലെ മോഷണം, കൂടാതെ കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധി സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.

റീചാര്‍ജ് കൂപ്പണുകളും സിഗരറ്റും സ്വന്തം ഉപയോഗത്തിന് ശേഷം ബാക്കി വരുന്നവ വില്‍ക്കുകയും ചെയ്യും. ഇത്തരത്തില്‍ മോഷ്ടിച്ച നിരവധി ഫോണുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പണം കിട്ടിയാല്‍ കാര്‍ വാടകക്ക് എടുത്ത് കൂട്ടുകാരുമൊത്ത് കറങ്ങിനടക്കും. ഇവര്‍ക്ക് കാര്‍ വാടകക്ക് നല്‍കുന്നവരെകുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ജില്ലയുടെ വിവിധ’ഭാഗങ്ങളിലുള്ള യുവാക്കള്‍ സന്ധ്യയാകുന്നതോടെ ഏതെങ്കിലും ഒളിസങ്കേതത്തില്‍ ഇരുന്നു ലഹരി ഉപയോഗിച്ചതിന് ശേഷം സ്വന്തമായുള്ള വിലകൂടിയ ബൈക്കുകളിലോ വാടകയ്‌ക്ക് എടുക്കുന്ന കാറുകളിലോ സഞ്ചരിച്ചാണ് മോഷണം നടത്തുന്നത്. പോലീസിനുപോലും പേടിസ്വപ്‌നമായ ഈ വാഹനങ്ങള്‍ നമ്പര്‍പ്ലേറ്റ് മറച്ചുപിടിച്ചും അവ്യക്തമായ രീതിയില്‍ നമ്പര്‍ എഴുതിയും കൈകാണിച്ചാല്‍ നിര്‍ത്താതെ അമിതവേഗതയിലുമാണ് പാഞ്ഞുപോകുന്നത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഇത്തരം യുവാക്കളെക്കുറിച്ചുള്ള അന്വേഷണമാണ് പ്രതികള്‍ പിടിയിലാകാന്‍ കാരണം. അന്വേഷണ ടീമില്‍ കൊല്ലം എസിപി ജോര്‍ജ്ജ് കോശി,സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി റെക്‌സ് ബോബി അര്‍വിന്‍, വെസ്റ്റ് സിഐ ബിജു, അഞ്ചാലുംമൂട് എസ്‌ഐ എം.കെ.പ്രശാന്ത്കുമാര്‍, ഷാഡോ എസ്‌ഐ ബാബുകുമാര്‍, എഎസ്‌ഐ ജോസ്പ്രകാശ്, എസ്‌സിപിഒമാരായ കൃഷ്ണകുമാര്‍, ബൈജു, പി.ജെറോം, സിപിഒ മാരായ ഹരിലാല്‍, സജു.എസ് എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)
Kerala

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

India

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

Spiritual

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

Food

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

India

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

സി പി എമ്മിന് വഴിവിട്ട ബന്ധമുളള 14 പേരുടെ പട്ടിക പുറത്തുവിടും: ഭീഷണിയുമായി പി കെ ശശി

വര്‍ക്കല പാപനാശം ക്ലിഫില്‍ സെല്‍ഫി എടുക്കവെ യുവാവ് 60 അടി താഴ്ചയിലേക്ക് വീണു

മമതയുടെ കൗണ്ട്ഡൗൺ തുടങ്ങി , നുഴഞ്ഞുകയറ്റക്കാരെ വച്ചുവാഴിപ്പിക്കാൻ ഇനി അവരെ അനുവദിക്കില്ല ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

സംഘര്‍ഷങ്ങളുണ്ടായാല്‍ ഉടന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബ്ലൗസ് വലിച്ചുകീറണം-ഇടുക്കി ഡിസിസി പ്രസിഡന്റ്

പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം: ജുമൈല അടക്കം നാല് സ്ത്രീകൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.