Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കടന്നല്‍ക്കുത്തേറ്റ് പതിനാലുപേര്‍ ചികിത്സയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2016, 10:10 pm IST
in Kottayam

തലയോലപ്പറമ്പ്: കടന്നല്‍ കുത്തേറ്റ് ദമ്പതികളടക്കം പതിനാലുപേര്‍ ചികിത്സയില്‍. ഇറുമ്പയം പൂമംഗലത്ത് വേണുഗോപാലന്‍ നായര്‍(49), ഭാര്യ രമാദേവി(45), പൂമംഗലത്ത് ദാസന്‍(50), ഭാര്യ ഉഷ(45), ഓട്ടോ ഡ്രൈവര്‍ മുണ്ടയ്‌ക്കല്‍ പ്രവീണ്‍(32), കിഴക്കേപുത്തന്‍പുര വര്‍ഗീസ്(53), ഈന്തുങ്കല്‍പുത്തന്‍പുരയില്‍ ഐസക്ക്(67), ഒരപ്പനായില്‍ അഭിമന്യു(65), കാഞ്ഞിരംചുവട്ടില്‍ അരുണ്‍ മാത്യു(28), നടുപ്പറമ്പില്‍ ജിമ്മി(46), സജീഭവനില്‍ വക്കച്ചന്‍(52), വെട്ടോളില്‍ വി എം സണ്ണി(40), പാറക്കോട്ടില്‍ വക്കച്ചന്‍(52), അടിത്തിപ്പാടത്ത് സുരേഷ്(42) എന്നിവര്‍ക്കാണ് കടന്നല്‍ കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ദാസനെയും ഉഷയെയും എച്ച്എന്‍എല്‍ ആശുപത്രിയിലും ബാക്കിയുള്ളവരെ പൊതിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇറുമ്പയം കപ്പേള പള്ളിയ്‌ക്ക് സമീപമുള്ള കലയത്തുംകുന്ന്-പൂവത്തുംചുവട് റോഡില്‍ പൂവത്തുംചുവട് ജംഗ്ഷനില്‍ ഞായറാഴ്‌ച്ച വൈകിട്ട് നാലിനാണ് സംഭവം. ഇവിടെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ ആഞ്ഞിലി മരത്തില്‍ വര്‍ഷങ്ങളായുണ്ടായിരുന്ന ഭീമന്‍ കൂട്ടില്‍നിന്നും ഇളകിയ കടന്നലുകളാണ് യാത്രക്കാരെയും സമീപവാസികളെയും ആക്രമിച്ചത്. ഇലഞ്ഞിയില്‍ കല്ല്യാണത്തിനുപോയി ബൈക്കില്‍ മടങ്ങി വരികയായിരുന്ന വേണുഗോപാലന്‍ നായര്‍ക്കും ഭാര്യയ്‌ക്കുമാണ് ആദ്യം കടന്നല്‍ കുത്തേറ്റത്. പരിക്കേറ്റ ഇവര്‍ ബൈക്കുപേക്ഷിച്ച് സമീപത്തെ വീട്ടില്‍ അഭയം തേടി. ഇതുകണ്ട് അപകടമാണെന്ന് കരുതി ഓടിക്കൂടിയപ്പോഴാണ് വേണുഗോപാലിന്റെ അയല്‍വാസിയും ബന്ധുവുമായ ദാസനും ഭാര്യ ഉഷയ്‌ക്കും ഓട്ടോ ഡ്രൈവറായ പ്രവീണിനും പരിക്കേറ്റത്. ആക്രമണത്തിനിരയായ മറ്റുള്ളവരെല്ലാം വഴിയാത്രക്കാരും സമീപവാസികളുമാണ്. കടന്നലുകളുടെ ആക്രമണത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെസമയം നിര്‍ത്തിവെച്ചു. ശക്തമായ കാറ്റില്‍ മരച്ചില്ലകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കൂടിനേറ്റ ക്ഷതമാകാം കടന്നലുകള്‍ ഇളകാന്‍ കാരണമെന്ന് കരുതുന്നു. സംഭവമറിഞ്ഞ് വെള്ളൂര്‍ പോലീസും കടുത്തുരുത്തിയില്‍നിന്നും ഫയര്‍ ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി. ജനപ്രതിനിധികളും വില്ലേജ് അധികൃതരും പരിക്കേറ്റവരെ സന്ദര്‍ശിച്ചു. രാത്രിയോടെ അഗ്‌നിശമന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് കടന്നല്‍ കൂട് കത്തിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.