Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മാലിന്യ പ്ലാന്റിന്റെ പുക കുഴല്‍ തകര്‍ന്ന സംഭവം അന്വേഷണ റിപ്പോര്‍ട്ട് പഞ്ചായത്ത് കമ്മറ്റിയുടെ പരിഗണനയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2016, 09:49 pm IST
in Kottayam

എരുമേലി: ഒരു മാസം മുന്‍പ് കൊടിത്തോട്ടത്തില്‍ തകര്‍ന്നു വീണ പഞ്ചായത്തു വക ഖരമാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പുക കുഴല്‍ തകര്‍ന്ന സംഭവത്തില്‍ സബ് കമ്മറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട് 26ന് പഞ്ചായത്ത് കമ്മറ്റിയില്‍ അവതരിപ്പിക്കും.

കൊടിത്തോട്ടത്തില്‍ കുന്നുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പ്ലാന്റിന്റെ പുക കുഴല്‍ തകര്‍ന്നതാണെന്ന് ഭരണകക്ഷിയിലുള്ളവര്‍ പറയുമ്പോള്‍, പുക കുഴല്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തതാണെന്ന ആരോപണവുമായി പഞ്ചായത്തംഗങ്ങളായ ഭരണ കക്ഷിയിലെ തന്നെ നേതാക്കള്‍ രംഗത്തെത്തിയതാണ് സംഭവം വിവാദമായത്.

സിപിഎമ്മിലെ ഒരു വിഭാഗം പഞ്ചായത്ത് പ്രസിഡന്റിനും, ഭരണത്തിനുമെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി പാര്‍ട്ടി കമ്മറ്റികളില്‍ പുക കുഴല്‍ പ്രശ്‌നം പുകച്ച് ഭരണത്തെ താറടിക്കാനുള്ള നീക്കം നടന്നു കൊണ്ടിരിക്കുന്നതിനിടെക്കാണ് 26ന് പഞ്ചായത്ത് കമ്മറ്റിയില്‍ റിപ്പോര്‍ട്ട് വയ്‌ക്കുന്നത്. എന്നാല്‍ എരുമേലി, മുക്കൂട്ടുതറ സിപിഎം ലോക്കല്‍ കമ്മറ്റികള്‍ തമ്മിലുള്ള പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള അധികാര തര്‍ക്കമാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്നും പറയപ്പെടുന്നു.

പുക കുഴല്‍ തകര്‍ന്ന സംഭവം അന്വേഷിക്കാനുള്ള സബ് കമ്മറ്റിയില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ അനിത സന്തോഷ്, പി.എ. ഇര്‍ഷാദ്, വി.പി. സുഗതന്‍ എന്നിവരാണുള്ളത്. എന്നാല്‍ കൊടിത്തോട്ടം പ്ലാന്റ് തകര്‍ത്തതാണെന്ന് വരുത്തി തീര്‍ത്ത് വീണ്ടും മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നതായും പഞ്ചായത്തംഗം കെ. ആര്‍. അജേഷ് ജന്മഭൂമിയോട് പറഞ്ഞു.

ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഖരമാലിന്യ സംസ്‌ക്കരണ പ്രതിസന്ധിയുണ്ടാക്കി പഞ്ചായത്ത് ഭരണത്തെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കവും നടക്കുന്നതായാണ് സൂചനകള്‍.

ഭരണകക്ഷിക്കെതിരെ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെ മുന്നണി നേതാക്കളേയും, പ്രതിപക്ഷത്തേയും, മറ്റും രംഗത്തിറക്കി പഞ്ചായത്ത് ഭരണത്തെ നേരിടാനാണ് മാലിന്യം പ്രശ്‌നം ചര്‍ച്ചയാക്കിയതെന്നും പറയുന്നു.

26, 27, 28 തിയതികളില്‍ നടക്കുന്ന പഞ്ചായത്ത് കമ്മറ്റി, പ്ലാന്റിന്റെ പുക കുഴല്‍ തകര്‍ത്ത സംഭവത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട്, ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങള്‍, പദ്ധതി നിര്‍വ്വഹണങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങളാണ് മൂന്നു ദിവസത്തെ കമ്മറ്റി ചര്‍ച്ച ചെയ്യുന്നത്. പഞ്ചായത്ത് കമ്മറ്റിയില്‍ ചര്‍ച്ചകളുടെ പേരില്‍ ബഹളമുണ്ടാക്കി ഭരണത്തെ പ്രതിസന്ധിയിലാക്കാനുള്ള തന്ത്രമാണിതെന്നും പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

Kerala

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

Kerala

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

India

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

Kerala

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.