Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൊച്ചി മോഡല്‍ റേവ് പാര്‍ട്ടി; തദ്ദേശ വാസികള്‍ക്ക് ഞെട്ടല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2016, 09:34 pm IST
in Idukki

കുമളി: കൊച്ചി ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങളില്‍ മാത്രം കേട്ട് കേള്‍വിയുണ്ടായിരുന്ന രാത്രികാല ലഹരി പാര്‍ട്ടികള്‍ തങ്ങളുടെ ഗ്രാമത്തിലും നടക്കുന്നുവെന്ന വാര്‍ത്ത വലിയ ഞെട്ടലോടെയാണ് കുമളിക്ക് സമീപം അമരാവതിയിലെ കോളനിവാസികള്‍ വിശ്വസിക്കുന്നത്.

സാധാരണ കൂലിപ്പണിക്കാരായ തൊഴിലാളികളാണ് ഇവിടുത്തെ താമസിക്കാരില്‍ ഏറെയും. അതുകൊണ്ട് തന്നെ സാധാരണക്കാരുടെ ശ്രദ്ധ ഇവരുടെ സങ്കേതത്തിലേക്കു തിരിയാന്‍ സാധ്യത ഇല്ല എന്ന വിശ്വാസമാണ് ഈ സ്ഥലം തിരഞ്ഞെടുക്കാന്‍ പ്രതികള്‍ക്ക് പ്രേരണയായത്. ഞായറാഴ്ച രാത്രിയാണ് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ കുമളിക്ക് സമീപമുള്ള അതിര്‍ത്തി ഗ്രാമത്തിലെ വീട്ടില്‍ നിന്ന് മൂന്ന് യുവാക്കളെ ലഹരി ഉപയോഗത്തിന്റെ പേരില്‍ പിടികൂടിയത്. ഇതില്‍ രണ്ടു പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ പെയിന്റിംഗ് തൊഴിലാളിയും ആണ്. ലഹരിയോടൊപ്പം വന്‍കിട ഹോട്ടലുകളിലും, ഹൗസ് ബോട്ടുകളിലും സമ്പന്നര്‍ക്കായി നടക്കാറുള്ളരീതിയില്‍ നിശാ പാര്‍ട്ടിയും നടന്നിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്

.

തുടര്‍ച്ചയായ നിരീക്ഷണത്തിനോടുവിലാണ് എണ്ണികാട്ടില്‍ സൂരജ്(18) പാറയില്‍ നവീന്‍ ബാബു(22) കണംബില്‍ അനീഷ്(22) എന്നിവരെ വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി കെ സുനില്‍രാജിന്റെ  നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 250 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ഉടമ രക്ഷപ്പെട്ടു. വലിയ തോതില്‍ ലഹരി വസ്തുക്കളുടെ ഉപയോഗവും കൈമാറ്റവും നടക്കുന്ന ഇടത്താവളമായി കുമളി മാറിയപ്പോള്‍ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ നിതാന്ത ജാഗ്രതയാണ് പലപ്പോഴും കുറ്റവാളികള്‍ പിടിയിലാകാന്‍ കാരണമായത്.

എന്നാല്‍ സര്‍ക്കാരിന്റെ തന്നെ ബഹുമതി നേടിയ ഉദ്യോഗസ്ഥരെ പോലും സ്ഥലം മാറ്റി  അവരുടെ മനോവീര്യം കെടുത്തി  ലഹരി മാഫിയ സംഘത്തെ സഹായിക്കുന്ന  നടപടിയാണ് പുതിയ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

Kerala

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

India

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.