Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മയക്കുമരുന്ന് ലോബിക്കായി ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2016, 08:08 pm IST
in Idukki

ഇടുക്കി: മയക്കുമരുന്ന് മാഫിയയെ പ്രീതിപ്പെടുത്താന്‍ ജില്ലയിലെ ഉന്നതനായ എക്‌സൈസ് ഉദ്യോഗസ്ഥനെയും സ്ഥലംമാറ്റാന്‍ ഭരണകക്ഷിയിലെ പ്രമുഖ കക്ഷി നീക്കം തുടങ്ങി.

ജില്ലയില്‍ മയക്കുമരുന്ന് വേട്ടയ്‌ക്ക് മുന്‍കൈയെടുത്ത ഡെപ്യൂട്ടി കമ്മീഷണര്‍ നെല്‍സണെമാറ്റാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്. ഈ ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലാണ് രാജാക്കാട് നിന്നും മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. വിശ്രമില്ലാതെ ജില്ലയുടെ എല്ലാ മേഖലകളിലും എത്തുന്ന ഡെപ്യൂട്ടി കമ്മീഷണര്‍ മയക്കുമരുന്ന് മാഫിയയുടെയും രാഷ്‌ട്രീയക്കാരുടെയും കണ്ണിലെ കരടാണ്. ഇദ്ദേഹം ഇടുക്കിയില്‍ എത്തിയതിന് ശേഷം നൂറുകണക്കിന് കേസാണ് പിടിച്ചത്. കള്ളുഷാപ്പുകളില്‍ നടക്കുന്ന നിയമലംഘനത്തിനെതിരെയും കേസെടുത്തു.

കള്ളുഷാപ്പുകളുടെ ലൈസന്‍സ് ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയ സംഭവത്തില്‍  നിരവധി കള്ളുഷാപ്പുകള്‍ ഇദ്ദേഹം അടപ്പിച്ചു.

ആറ് മാസം മുന്‍പ് അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ നിന്ന് കഞ്ചാവ് കടത്തിയതിന് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ മുഖം നോക്കാതെ നടപടിയെടുത്തു. നടപടിക്ക് വിധേയമായവര്‍ ഇടത് അനകൂലികളായിരുന്നു. അന്ന് മുതല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ നെല്‍സണെ ഭരണകക്ഷിക്കാര്‍ നോട്ടമിട്ടിരുന്നു. ഇദ്ദേഹം തയ്യാറാക്കുന്ന പദ്ധതി പ്രകാരം റെയ്ഡുകള്‍ നടത്തുകയും വിജയിപ്പിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ ഇപ്പോള്‍ സ്ഥലം മാറ്റിയിരിക്കുകയാണ്.

മിക്ക ഉദ്യോഗസ്ഥരെയും കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലേക്കാണ് മാറ്റിയിരിക്കുന്നത്. ഡെപ്യൂട്ടി കമ്മീഷണറെയും അന്യജില്ലയിലേക്ക് മാറ്റാനാണ് ഭരണകക്ഷികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

Vicharam

ഇന്ന് ലോക ഹോമിയോപ്പതി ദിനം

Kerala

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

News

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.