പൂക്കോട് തമ്പുരാന്‍പടിയില്‍ സ്കൃതി കലാകായിക സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷം
മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. നിവേദിത ഉദ്ഘാടനം ചെയ്യുന്നു
ഗുരവായൂര്‍: പൂക്കോട് തമ്പുരാന്‍പടി സ്കൃതി കലാകായിക സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം നടന്നു.മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. നിവേദിത ഉദ്ഘാടനം ചെയ്തു.
വിശ്വംഭരന് മത്രംകോട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സായി സഞ്ജീവിനി ട്രസ്റ്റ് ചെയര്മാന് ഡോ. ഹരിനാരായണന് മുഖ്യാതിഥിയായിരുന്നു. അമ്പതില്‍ പരം അമ്മമാരെ പുടവ നല്കി ആദരിക്കിലും നൂറില്‍ പരം കുടുംബങ്ങള്‍ക്ക് അരി വിതരണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: