മെല്‍ബണ്‍: ഒാസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് പരിശീകലനായി മുന്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഗ്രെയിം ഹിക്കിനെ നിയമിച്ചു.
നേരത്തെ ഓസീസിന്റെ ഇടക്കാല പരിശിലകനായിരുന്നു ഹിക്ക്. 2020 മാര്‍ച്ച് വരെ നാല് വര്‍ഷത്തെക്കാണ് നിയമനം.
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഹിക്കിന്റെ പരിശീലനത്തിന്‍ കീഴില്‍ ഓസീസ് ബാറ്റിംഗ് നിരയ്‌ക്കുമെച്ചപ്പെടാന്‍ സാധിച്ചിട്ടുണ്ട്.
ഹിക്കിന്റെ പ്രകടനത്തില്‍ തങ്ങള്‍ തൃപ്തരാണെന്ന് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് പറയുന്നു.
















