Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎസില്‍ മലയാളി സാന്നിധ്യം; 21 പേരും വിലായത് ഖൊറസാനില്‍ ചേര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2016, 01:12 am IST
in India

 

ന്യൂദല്‍ഹി: പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ നിന്ന് അപ്രത്യക്ഷരായ 21 മലയാളികള്‍ അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ്‌സ്(ഐഎസ്) വിഭാഗമായ വിലായത് ഖൊറസാനില്‍ ചേര്‍ന്നതായി ദേശീയ അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചു. ഭീകരപരിശീലനം ലഭിച്ച ഇവരെ അഫ്ഗാന്‍ ഏജന്‍സികളുമായി ചേര്‍ന്ന് പിടികൂടാനുള്ള ശ്രമങ്ങള്‍ ഭാരത ഏജന്‍സികള്‍ ശക്തമാക്കി.

ഭാരത പൗരന്മാരെ ആകര്‍ഷിച്ച് അഫ്ഗാനിസ്ഥാനിലെ ഖൊറസാന്‍ പ്രവിശ്യയിലെത്തിച്ച് പരിശീലനം നല്‍കി രാജ്യത്തേക്ക് മടക്കിവിടുമെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. അഫ്ഗാനിലേക്ക് പോയ മലയാളികള്‍ കടുത്ത പരിശീലനം ലഭിച്ച ഭീകരായിട്ടുണ്ടാകുമെന്നും എന്‍ഐഎ വിലയിരുത്തുന്നു.

ടെഹ്‌റാന്‍ വഴിയാണ് മലയാളികള്‍ അഫ്ഗാനിലെത്തിയത്. കേരളത്തില്‍ നിന്നുള്ള എല്ലാവരും ടൂറിസ്റ്റ് വിസയിലാണ് ഇറാനിലെത്തിയത്. ഐഎസ് റിക്രൂട്ട്‌മെന്റിന്റെ ഏറ്റവും പ്രധാന റൂട്ടായി ടെഹ്‌റാന്‍ മാറിയെന്നും കൂടുതല്‍ മലയാളികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പോയിട്ടുണ്ടാകാമെന്നുമാണ് എന്‍ഐഎയുടെ കണക്കുകൂട്ടല്‍. ഇറാനില്‍ നിന്നും അഫ്ഗാന്റെ പടിഞ്ഞാറന്‍ പ്രവിശ്യകളിലേക്ക് റോഡ്മാര്‍ഗ്ഗം അനധികൃതമായി കടക്കുന്നതിനുള്ള നിരവധി മാര്‍ഗങ്ങള്‍ ഭീകരസംഘടനകള്‍ക്കുണ്ട്.

ദല്‍ഹിയില്‍ നിന്നും അഫ്ഗാനിലേക്ക് പറക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ യസ്മിന്‍ അഹമ്മദിന്റെ പക്കല്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎയുടെ അന്വേഷണം പുരോഗമിക്കുന്നത്. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരില്‍ നിന്നും 17 പേരും പാലക്കാടു നിന്ന് 3പേരും കണ്ണൂരില്‍ നിന്നും ഒരാളുമാണ് ഐഎസില്‍ ചേര്‍ന്നത്.

വിലായത് ഖൊറസാന്‍ (ഐഎസ്-കെ)

അഫ്ഗാനിസ്ഥാനില്‍ ശക്തമായ സാന്നിധ്യമായ അല്‍ഖ്വയ്ദയെയും താലിബാനെയും നേരിടുന്നതിനായി ഐഎസ് അനുകൂല മുസ്ലിം ഭീകരവാദികളെ യോജിപ്പിച്ച് രൂപീകരിച്ച ഭീകരസംഘടനയാണ് വിലായത് ഖൊറസാന്‍(ഐഎസ്-കെ). അഫ്ഗാന് പുറമേ പാക്കിസ്ഥാനിലും സംഘടനയ്‌ക്ക് ശക്തമായ സാന്നിധ്യമുണ്ട്.

താലിബാനുമായി നിരന്തരം സംഘര്‍ഷത്തിലായിരുന്നെങ്കിലും ഇരുഭീകരസംഘടനകളും പ്രവര്‍ത്തന മേഖല വിഭജിച്ചെടുത്തതോടെ പരസ്പരമുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചു.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ മുസ്ലിംകളെ സംഘടിപ്പിച്ച് വലിയ ഭീകരസംഘടനയായി വളരുകയാണ് വിലായത് ഖൊറസാന്റെ രൂപീകരണം കൊണ്ട് ഐ.എസ് ലക്ഷ്യമിട്ടത്.

2016 ജൂലൈ 23ന് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 80ലധികം പേരും ആഗസ്ത് 8ന് ബലൂച്ചിസ്ഥാന്‍ തലസ്ഥാനമായ ക്വറ്റയില്‍ നടന്ന ആക്രമണത്തില്‍ 94 പേരും കൊല്ലപ്പെട്ടത് സംഘടനയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിച്ചിട്ടുണ്ടെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ചേര്‍ത്ത് ഖിലാഫത്ത് സ്ഥാപിക്കുകയാണ് അഫ്ഗാനിലെ ഐഎസിന്റെ ലക്ഷ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.