ഹൈദരാബാദ്: ഹൈദരാബാദില്‍ തെരുവുനായ നവജാത ശിശുവിനെ കൊന്നുതിന്നു. കഴിഞ്ഞ ദിവസമാണ്സംഭവം. വിക്രാബാദ് ബസ്സ്റ്റോപ്പിനു സമീപമാണ് സംഭവം.
രാവിലെ കുഞ്ഞിന്റെ കരച്ചില് കേട്ട് യാത്രക്കാര്‍ ഓടിയെത്തുമ്പോള്‍ നായകള്‍ പെണ്‍കുഞ്ഞിനെ കടിച്ചുകീറി തിന്നുന്നതാണ് കണ്ടത്.
നായകളെ അടിച്ചോടിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. കുഞ്ഞിനെ അമ്മ വഴിയോരത്ത് ഉപേക്ഷിച്ചതാണെന്ന് കരുതപ്പെടുന്നു.
















