Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

40 കോടി പറ്റിച്ച് ദാവൂദിന്റെ സില്‍ബന്തി കടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2016, 10:54 pm IST
in India

ന്യൂദല്‍ഹി: ഭീകരന്‍ ദാവൂദ് ഇബ്രഹാമിന്റെ 40 കോടിയുമായി സില്‍ബന്തി കടന്നു. ഹവാലാ ഇടപാടില്‍ കൈമാറിയ 45 കോടിയില്‍ നിന്ന് 40 കോടിയുമായി മുങ്ങിയ ഖലീഫ് അഹമ്മദ് മണിപ്പൂരിലുണ്ടെന്ന് ഭാരത രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തി.

അധോലോക നായകനായും ഭീകര പ്രവര്‍ത്തക സംഘം തലവനായും കുപ്രസിദ്ധി നേടിയ ദാവൂദിനെ പിടികൂടാന്‍ ഭാരതം ആസൂത്രിത നീക്കം നടത്തുമ്പോഴാണ് ഡി കമ്പനിയെന്നറിയപ്പെടുന്ന ദാവൂദ് സംഘത്തിലെ ഉള്‍പ്പോരു പുറത്തുവരുന്നത്.

ദല്‍ഹിയിലെ ഒരുദ്യോഗസ്ഥന്‍ അയച്ച 45 കോടിയിലെ 40 കോടിയാണ് തട്ടിയെടുത്തത്. ദാവൂദിന്റെ പാകിസ്താന്‍ വലംകൈ ജബീര്‍ മോത്തിയും ഇപ്പോള്‍ ചതിച്ച സില്‍ബന്തി ഖലീഖ് അഹമ്മദും തമ്മിലുള്ള സംഭാഷണം ഭാരത രഹസ്യാന്വേഷണ വിഭാഗം പിടിച്ചെടുത്തു. അതിലാണ് ദാവൂദിനെ പറ്റിച്ച വിവരം. ദാവൂദിന്റെ മറ്റൊരു സംഘ നേതാവ് റസാഖ് ഭായി, പണം തട്ടിയ വിവരം ദാവൂദ് അറിഞ്ഞെന്നും അധോലോക നായകനെന്ന ദാവൂദിന്റെ പരിവേഷം തകരാന്‍ ഇടയാക്കരുതെന്നും അഭ്യര്‍ത്ഥിച്ചതായി ഖലീഖ് മുഹമ്മദിന്റെ സംഭാഷണത്തിലുണ്ട്.

ഖലീഖ് ഇപ്പോള്‍ മണിപ്പൂരില്‍ എവിടെയോ ഒളിവിലാണെന്ന് സംശയിക്കുന്നു. പണം ദാവൂദിന്റെ അക്കൗണ്ടിലെത്തിയിട്ടുണ്ടെന്നും ആശയക്കുഴപ്പം മാത്രമേ ഉള്ളുവെന്നും അയാള്‍ പറയുന്നു. 20 കോടി പാനമയില്‍ ബാങ്ക് അക്കൗണ്ടിലും ബാക്കി ദാവൂദിന്റെ വിദേശ ബിസിനസുകളിലും നിക്ഷേപിച്ചിട്ടുണ്ടെന്ന് ഇയാള്‍ പറയുന്നു.

ഖാലിഖ് മുഹമ്മദ് പ്രധാന കൈമാറ്റക്കാരന്‍

ഖാലിഖ് മുഹമ്മദ് ദാവൂദിന്റെ ഹവാലാ ഇടപാടിന്റെ ഭാരതത്തിലെ പ്രമുഖ കൈമാറ്റക്കാരനാണ്. പാക്കിസ്ഥാനില്‍ ഈ പണി ചെയ്യുന്നത് ജാബിര്‍ മോട്ടി. ഇയാള്‍ ഷാര്‍ജയില്‍ നിന്ന് ന്യൂദല്‍ഹിക്കും തിരിച്ചും പറക്കുന്നു. ഉപയോഗിക്കുന്ന നമ്പര്‍ 9170852*22** ചോര്‍ത്തിയാണ് ഏജന്‍സികള്‍ വിവരം ശേഖരിച്ചത്.

ദല്‍ഹി ഉദ്യോഗസ്ഥനില്‍ നിന്ന് ഇയാള്‍ 45 കോടി ശേഖരിച്ചു. അഞ്ചുകോടി ദാവൂദിന്റെ കമ്മീഷനാണ്. ഈ പണം ലക്ഷ്യത്തിലെത്താഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍, ദാവൂദ് ഡിറ്റക്ടീവുകളെ നിയോഗിച്ച് അന്വേഷിപ്പിച്ചു.

ദാവൂദിന്റെ ഹവാലാ ഇടപാട് തടസമില്ലാതെ

ദാവൂദിന്റെ പല നിയമവിരുദ്ധ നടപടികളില്‍ ഹവാലാ പണം കൈമാറ്റം തടസമില്ലാതെ നടക്കുന്നു.

പല രാഷ്‌ട്രീയ നേതാക്കളുടെയും ബോളിവുഡ് പ്രമുഖരുടെയും കള്ളപ്പണം വെളുപ്പിക്കുന്നത് ദാവൂദാണ്. പ്രമുഖ ബോളിവുഡ് നടനും ദാവൂദ് സംഘത്തിലെ പ്രമുഖരും നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നിന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇത് സ്ഥിരീകരിച്ചു.

കള്ളപ്പണം ശേഖരിക്കുന്നു, നികുതികൊടുക്കേണ്ടാത്ത രാജ്യങ്ങളില്‍ നിക്ഷേപിക്കുന്നു. പിന്നീട് ഭാരതത്തില്‍ തിരിച്ചെത്തിക്കുന്നു. അപ്പോള്‍ വെള്ളപ്പണമായിരിക്കും. 2012-നുശേഷം വിദേശത്തേയ്‌ക്ക് പണം കടത്തിയ മറ്റ് പ്രമുഖരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണോദ്യോഗസ്ഥര്‍. ഈ കാലത്തിനിടെ പാനമയിലേക്കും കാനഡയിലേക്കും പണം കടത്തിയതായി വിവരങ്ങളുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

India

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

India

‍മോദി പ്രഖ്യാപിച്ചു, മണിക്കൂറുകള്‍ക്കകം നീറ്റ് പരീക്ഷാപ്പേപ്പര്‍ ചോര്‍ച്ച കേസുകള്‍ കേള്‍ക്കാന്‍ അതിവേഗ കോടതി സ്ഥാപിച്ച് ദല്‍ഹി ഹൈക്കോടതി

India

വിദ്യാര്‍ത്ഥി സമരക്കാരുടെ ലക്ഷ്യം നീറ്റല്ല….സര്‍ക്കാരിനെ അട്ടിമറിയ്‌ക്കല്‍: അര്‍ണബ് ഗോസ്വാമി

India

രാത്രി വീഡിയോ പങ്കുവെച്ച് മോദി, ഭാവിയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ലിന് നാളത്തെ മന്ത്രിസഭായോഗം രൂപം നല‍്കുമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

ചത്ത പാറ്റയുടെ ചിത്രം ; സ്വയം നന്നാക്കാൻ കഴിയാത്തവർ രാജ്യത്തെ നന്നാക്കാൻ ഇറങ്ങുന്നുവെന്ന് കുറിപ്പ് : വൈറലായി ആർ എ എഫ് ഓഫീസർ സോണിയ സെഹ്‌റാവത്ത്

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.