Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കണക്ക് തെറ്റിയ കാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2016, 08:22 pm IST
in Samskriti

അതിപുരാതന കാലം മുതല്‍ക്കേ ഭാരതീയര്‍ കാലവും കാലാവസ്ഥയും നാള്‍, പക്കം, നക്ഷത്രം, സംക്രമം, ഗ്രഹപ്പകര്‍ച്ച അതിനോടനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും കൃത്യമായി കണക്കുകൂട്ടി വരുംതലമുറയ്‌ക്കായി നീക്കിവച്ചിരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ ഈ കണ്ടുപിടിത്തങ്ങളുടെ അടിസ്ഥാന തത്വം മനസ്സിലാക്കാതെ പുതുതലമുറ പുതുകണക്കുകള്‍ ഇതുമായി ബന്ധിപ്പിച്ച് എങ്ങുമെത്താത്ത നിലയില്‍ കൊണ്ടെത്തിച്ചു. അടിസ്ഥാനപരമായ കണക്കുകള്‍ തകരുമ്പോള്‍ ശാസ്ത്രം തകിടംമറിയുന്നു. ഇതുമനസ്സിലാക്കാതെ പുരാണേതിഹാസശാസ്ത്രങ്ങളെ പുച്ഛിക്കുന്ന പുതുതലമുറയ്‌ക്ക് കൊടുക്കാവുന്ന തിരിച്ചറിവിന്റെ ഒരു പാഠം.

വര്‍ഷം എന്ന് കണക്കാക്കുന്നത് മുന്നൂറ്റിഅറുപത്തഞ്ചേകാല്‍ ദിവസമായിട്ടാണല്ലോ? ഈ കണക്കുവച്ച് കാല്‍ ദിവസം ഒരുദിവസമാക്കാന്‍ നാലു വര്‍ഷത്തിലൊരിക്കല്‍ ഒരു ദിവസം കൂടി കൂട്ടി കൃത്യമായി മുന്നോട്ടു പോകുമ്പോള്‍ നാമറിയാതെ ഒരു ചോര്‍ച്ച കാലത്തിനു സംഭവിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ഭൂമി സൂര്യനെ ഒന്ന് വലംവെയ്‌ക്കാന്‍ എടുക്കുന്ന സമയം മുന്നൂറ്റിഅറുപത്തഞ്ച് ദിവസവും അഞ്ച് മണിക്കൂറും നാല്‍പ്പത്തിയെട്ട് മിനിറ്റും നാല്‍പ്പത്തിയാറ് സെക്കന്റുമാണ്.

മുന്നൂറ്റി അറുപത്തഞ്ചേകാല്‍ ആകാന്‍ പതിനൊന്ന് മിനിറ്റ് പതിനാല് സെക്കന്റ് കൂടിവേണം.

ഈ കണക്കിലൂടെ നോക്കുമ്പോള്‍ പതിനൊന്ന് മിനിറ്റ് പതിനാല് സെക്കന്റിന് മുമ്പുതന്നെ ഭൂമി ഭ്രമണം പുര്‍ത്തീകരിക്കും. ഇപ്രകാരം മുന്നോട്ടു പോകുമ്പോള്‍ ഇപ്പോഴത്തെ അവസ്ഥവച്ച് 122.767 വര്‍ഷം കഴിയുമ്പോള്‍ ഓരോ ദിവസം പിന്നോട്ടു പോരേണ്ടതാണ്. അതായത് ഒന്നുമുതല്‍ 2016 വരെ എടുത്തു നോക്കിയാല്‍ കൃത്യമായി 16 ദിവസം, കാലം പിന്നിലും നമ്മുടെ ദിനങ്ങള്‍ മുന്നിലും ആണന്നു കാണാം.

പ്രകൃതിയുടെ മാറ്റവും ഇതിനനുസരിച്ച് വ്യക്തമായി കാണുന്നു. ഈവര്‍ഷത്തെ വിഷു അതിനുത്തമ ദൃഷ്ടാന്തമാണ്. വിഷു നമ്മുടെ കണക്കു പ്രകാരം വന്നതിനു മുമ്പേ തന്നെ കണിക്കൊന്നകള്‍ പൂത്തുകഴിയും. അങ്ങനെ പ്രകൃതിയെ ശ്രദ്ധിച്ചാല്‍ പൂര്‍ണ്ണമായും മനസ്സിലാക്കാം.ഇപ്പോഴത്തെ കണക്കും യഥാര്‍ത്ഥ കണക്കുമായി നോക്കുമ്പോള്‍ 161/2016 എന്ന് പറയുന്നത് 1/1/2016 ആണ്. ഇപ്രകാരം മുന്നോട്ടു പോകുമ്പോള്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് പുരാതനമായ എല്ലാ ശാസ്ത്രത്തേയും മോശമായി ബാധിക്കും.

ജാതക സംബന്ധമായ വിഷയം നോക്കാം. 16/1/2016 ല്‍ കുട്ടി ജനിക്കുന്നു. ഇതിന്റെ ലഗ്‌നം സ്ഫുടം ചെയ്യുന്നതെങ്ങനെ?. ശരിയായ നിലയില്‍ കുഞ്ഞിന്റെ ജനനത്തീയതി 1/1/2016) ആണ്. അങ്ങനെ ഏതെടുത്താലും അടിമുടി പ്രശ്‌നങ്ങളായിരിക്കും. അതുകൊണ്ട് പുരാണ ശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരെങ്കിലും ഇതുമനസ്സിലാക്കി മുമ്പോട്ടു പോയില്ലങ്കില്‍ നമ്മുടെ പൈതൃക സിദ്ധാന്തങ്ങള്‍ എല്ലാംതന്നെ ചോദ്യം ചെയ്യപ്പെടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രകാശനം ചെയ്യുന്നു
Kerala

കേരളത്തില്‍ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നവര്‍ ദല്‍ഹിയില്‍ ഒറ്റക്കെട്ട്: ശിവരാജ് സിങ് ചൗഹാന്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

പുതിയ വാര്‍ത്തകള്‍

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.