Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സ്‌കൂളില്‍ ഓണാഘോഷം തടസ്സപ്പെടുത്താന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2016, 03:18 pm IST
in Kozhikode

കോഴിക്കോട്: സ്‌കൂളിലെ ഓണാഘോഷം സാമൂഹ്യവിരുദ്ധര്‍ അലങ്കോലപ്പെടുത്തി. കോഴിക്കോട് പുതിയറ ബിഇഎംയുപി സ്‌കൂളിലെ ഓണാഘോഷത്തിന് വേണ്ടി തയ്യാറാക്കിവെച്ച സദ്യവട്ടങ്ങള്‍ മലിനപ്പെടുത്തുകയും സ്‌കൂള്‍ ഓഫീസിലും അടുക്കളയിലും മലവിസര്‍ജനം നടത്തിയുമാണ് സാമൂഹിക വിരുദ്ധര്‍ ഓണാഘോഷം തടസപ്പെടുത്താന്‍ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി അദ്ധ്യാപകരും പിടിഎ ഭാരവാഹികളും രക്ഷാകര്‍ത്താക്കളും സ്‌കൂളില്‍ സദ്യക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു. കറികള്‍ തയ്യാറാക്കാനും മറ്റ് ഒരുക്കങ്ങള്‍ക്കുമായി രാത്രി പതിനൊന്ന് മണിവരെ ഇവര്‍ സ്‌കൂളിലുണ്ടായിരുന്നു. ഇതിനുശേഷമാണ് സാമൂഹ്യവിരുദ്ധര്‍ സ്‌കൂളില്‍ കടന്ന് സദ്യവട്ടങ്ങള്‍ കേടുവരുത്തിയത്. ഓഫീസില്‍ പ്രവേശിച്ച് മലവിസര്‍ജനം നടത്തുകയും അലമാരയും ഓഫീസ് സാധനങ്ങളും വലിച്ചുവാരിയിടുകയും ചെയ്തു. ഓഫീസില്‍ നിന്ന് താക്കോലെടുത്ത് മറ്റു മുറികളും തുറന്നു. കമ്പ്യൂട്ടര്‍ മുറിയില്‍ കയറി അവ കേടുവരുത്താനും ശ്രമങ്ങള്‍ നടത്തി. അടുക്കളയില്‍ ചൂടാക്കിവച്ചിരുന്ന വെള്ളത്തില്‍ രാസവസ്തു കലക്കിയതായി സംശയമുണ്ട്. അടുപ്പിലും സാമൂഹ്യവിരുദ്ധര്‍ മലവിസര്‍ജ്ജനം നടത്തി. ഇന്നലെ പുലര്‍ച്ചെ സ്‌കൂളിലെത്തിയ ജീവനക്കാരാണ് ഓഫീസ് മുറി തുറന്നിട്ടത് കണ്ടത്. പോലീസില്‍ വിവരമറിയിച്ചതനുസരിച്ച് അസിസ്റ്റന്റ് കമ്മീഷ്ണര്‍ അബ്ദുള്‍ റസാഖ്, കസബ സിഐ പ്രമോദ് എന്നിവര്‍ സ്ഥലത്തെത്തി.

ഓണാഘോഷം തടസ്സപ്പെടുത്താനുള്ള ശ്രമമായിരുന്നു ഇതിനുപിന്നിലെന്ന് കരുതപ്പെടുന്നു. സംഭവമറിഞ്ഞ് ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത്, എഇഒ കുസുമം എന്നിവരും സ്ഥലത്തെത്തി. ഓണാഘോഷം മുടക്കരുതെന്നും ഓണസദ്യ നടത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വിഭവസമൃദ്ധമായ സദ്യ എത്തിക്കാമെന്ന് ഏറ്റതോടെ സ്‌കൂളില്‍ ഓണാഘോഷം പൂര്‍വ്വാധികം ഭംഗിയായി നടത്താന്‍ തീരുമാനമായി. അമ്മമാരും മറ്റു രക്ഷിതാക്കളും സ്ഥലത്തെത്തി. പിടിഎ പ്രസിഡന്റ് കെ.പി. മധുസൂദനന്റെ നേതൃത്വത്തില്‍ പിടിഎ ഭാരവാഹികളും, മദര്‍ പിടിഎ ഭാരവാഹികളും ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി. അമ്മമാര്‍ സ്‌കൂള്‍ വരാന്തയില്‍ പൂക്കളമൊരുക്കി. രക്ഷിതാക്കളും വി ദ്യാര്‍ത്ഥികളും, അധ്യാപകരും വിഭവസമൃദ്ധമായ ഓണസദ്യ കഴിച്ചതോടെ സ്‌കൂള്‍ ഓണാഘോഷം അവസാനിച്ചു. ഫോറന്‍സിക് വിദഗ്ധന്‍ അബ്ദുള്‍ കരീം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു. സംഭവമറിഞ്ഞ് വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ സ്‌കൂളിലെത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി ടി.വിബാലന്‍ എന്നിവര്‍ സ്ഥലത്തെത്തി സാമൂഹ്യവിരുദ്ധരുടെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

India

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

Entertainment

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

Kannur

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.