Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഹൈടെക് ക്ലാസ് റൂം പണം പിരിക്കുന്നത് മന്ത്രിമാര്‍ പറഞ്ഞിട്ടെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2016, 07:08 pm IST
in Alappuzha

ആലപ്പുഴ: ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം പിരിക്കാന്‍ പറഞ്ഞത് മന്ത്രിമാരെന്ന് സ്‌കൂള്‍ അധികൃതര്‍. വിദ്യാര്‍ത്ഥികളില്‍ നിന്ന് 500 രൂപ മുതല്‍ പിരിച്ചെടുക്കുന്നതായി ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകര്‍ ആലപ്പുഴ സെന്റ് ജോസഫ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെത്തി അന്വേഷിച്ചപ്പോഴാണ് വിദ്യാഭ്യാസ മന്ത്രിയും ധനകാര്യ മന്ത്രിയും പറഞ്ഞിട്ടാണ് പണം പിരിക്കുന്നതെന്ന് അറിയിച്ചത്.

മാനേജ്‌മെന്റിന്റെ ചെലവില്‍ ക്ലാസ് മുറികള്‍ നവീകരിക്കുന്നതിന് പകരം വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പിഴിയുന്ന നടപടിക്ക് സംസ്ഥാനത്തെ മന്ത്രിമാര്‍ കൂട്ടുനില്‍ക്കുന്നതില്‍ ദുരൂഹതയുണ്ട്. പ്ലസ്‌വണ്‍ അഡ്മിഷന്‍ സമയത്ത് കെട്ടിട നിര്‍മ്മാണത്തിന്റെയും നവീകരണത്തിന്റെയും പേരില്‍ വ്യാപക പിരിവ് നടത്തിയിട്ട് രണ്ടുമാസം തികഞ്ഞില്ല. ഇത് കൂടാതെയാണ് ഇപ്പോഴുള്ള അധിക പണപ്പിരിവ്.

എട്ടാംക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള ക്ലാസുമുറികള്‍ ഹൈടെക് ആക്കുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്. ക്ലാസ് മുറികള്‍ ഇതിന് അനുയോജ്യമാക്കിയാല്‍ കമ്പ്യൂട്ടറും മറ്റ് ആധുനിക ഇതര സാങ്കേതിക സംവിധാനങ്ങളും വിദ്യാഭ്യാസ് വകുപ്പ് നല്‍കും. സ്‌കൂള്‍ അധികൃതരാണ് ക്ലാസ് മുറികള്‍ ഇതിനായി സജ്ജീകരിക്കേണ്ടത്. എന്നാല്‍ പല എയിഡഡ് സ്‌കൂള്‍ അധികൃതരും ഇതിന്റെ മറവില്‍ രക്ഷിതാക്കളെ പിഴിയുകയാണ്.

യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നുവരെ ഹൈടെക് ക്ലാസ് മുറികളുടെ പേരില്‍ വന്‍ തുക പിരിച്ചെടുക്കുന്നു. പല സ്‌കൂളുകളിലും രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയെങ്കിലും ഇത്തരത്തില്‍ പണം പിരിക്കാന്‍ അനുവാദമുണ്ടെന്നാണ് സ്‌കൂളുകാര്‍ പറയുന്നത്. എന്നാല്‍ പണം പിരിക്കാന്‍ യാതൊരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് സെന്റ് ജോസഫ് സ്‌കൂള്‍ അധികൃതര്‍ പണം പിരിക്കാന്‍ മന്ത്രിമാര്‍ അനുവാദം നല്‍കിയിട്ടുണ്ടെന്ന് എബിവിപി പ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്.

ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് അധിക പണപ്പിരിവ് നടത്തുന്നതിനെതിരെ എബിവിപി പ്രതിഷേധിച്ചു. മന്ത്രിമാരുടെ അറിവോടെ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള പണപ്പിരിവിനെതിരെ ഓണാവധിക്കുശേഷം ശക്തമായി സമരം പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എബിവിപി സംസ്ഥാന ജോ. സെക്രട്ടറി സി. അനുജിത്ത് അറിയിച്ചു. എല്ലാംശരിയാക്കാന്‍ കയറിയ ഇടതുസര്‍ക്കാര്‍ രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും പിച്ചച്ചട്ടിയുമായി തെരുവിലിറക്കുന്ന മാനേജ്‌മെന്റുകള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും എബിവിപി ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും
Football

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍
Football

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

Kerala

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

India

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

കാന്തേഷിന്റേയും കസ്തൂരിയുടേയും വിവാഹച്ചടങ്ങില്‍ നിന്ന്

മഴ ലഭിക്കാന്‍ കഴുതകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ കര്‍ഷകര്‍

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.