Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പത്തനംതിട്ടയിലെ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ അടച്ചു പൂട്ടാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2016, 08:51 pm IST
in Pathanamthitta

പത്തനംതിട്ട: പത്തനംതിട്ടയിലെ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ അടച്ചു പൂട്ടാന്‍ നീക്കം. ഇതിന് മുന്നോടിയായി പ്രവര്‍ത്തന സമയവും ജീവനക്കാരുടെ എണ്ണവും വെട്ടിക്കുറച്ചു. 2005മാര്‍ച്ചിലാണ് പത്തനംതിട്ട കളക്ടറേറ്റിനോട് ചേര്‍ന്ന ഫ്രണ്ട്‌സ് ജനസേവകേന്ദ്രത്തില്‍ റെയില്‍വേറിസര്‍വേഷന്‍ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്.ജില്ലയിലെ ഏക റെയില്‍വേ സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത് ജില്ല ആസ്ഥാനത്തു നിന്നും 30കിലോമീറ്റര്‍ അകലെ തിരുവല്ല യിലാണ്. ജില്ലയില്‍ പത്തനംതിട്ടയിലും തിരുവല്ലയിലുംമാത്രമാണ് റെയില്‍വേ യുടെ റിസര്‍വേഷന്‍ കേന്ദ്രങ്ങളുള്ളത്. രാവിലെ എട്ടു മുതല്‍

വൈകുന്നേരം 5.30 വരെയായിരുന്നു തുടക്കത്തില്‍ പത്തനംതിട്ടയിലെറിസര്‍വേഷന്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തന സമയം. നിലവില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്‌ക്ക്12 വരെയും രണ്ടു മുതല്‍ വൈകുന്നേരം നാലുവരെയുമാക്കി പ്രവര്‍ത്തനസമയം

പുന:ക്രമീകരിച്ചിരിക്കുകയാണ്. ഇതോടെ മൂന്നര മണിക്കൂര്‍ പ്രവര്‍ത്തന സമയത്തില്‍ കുറവുവന്നത്

യാത്രക്കാര്‍ക്ക് തിരിച്ചടിയായി. രണ്ട് ജീവനക്കാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രത്തില്‍ നിലവില്‍ ഒരാളെ മാത്രമായി റെയില്‍വേപരിമിതപ്പെടുത്തിയിരിക്കുകയാണ്. പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കാന്‍ഇതു കാരണമായി. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ടാണ്പത്തനംതിട്ടയിലെ റിസര്‍വേഷന്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.ജില്ലയുടെ വിദൂരസ്ഥലങ്ങ ളില്‍ നിന്നും റിസര്‍വേഷന്‍ കേന്ദ്രത്തില്‍ ഉച്ചയോടെ എത്തുന്നവര്‍ക്ക് രണ്ട് മണിക്കൂറോളം കാത്തുനിന്നെങ്കിലേ സേവനം ലഭിക്കൂവെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. സമയംവെട്ടിക്കുറച്ചത് വരുമാനക്കുറവിനിടയാക്കിയിട്ടുണ്ട്. ഇതോടെ നഷ്ടത്തിന്റെപേരില്‍ പത്തനംതിട്ടയിലെ റിസര്‍വേഷന്‍ കേന്ദ്രം അടച്ചുപൂട്ടാനാണ്‌റെയില്‍വേയുടെ നീക്കമെന്നും അറിയുന്നു. അന്വേഷണങ്ങള്‍, റിസര്‍ വേഷന്‍, തത്കാല്‍,ഓഫീസ് നിര്‍വഹണം, പണം അടയ്‌ക്കുന്ന തിനായി ബാങ്കില്‍ പോകുന്ന തുള്‍പ്പെടെ എല്ലാപ്രവൃത്തികള്‍ക്കും ഒരു ജീവനക്കാരന്‍ മാത്രമാണുള്ളത്.

യാത്രാ സൗകര്യങ്ങള്‍ പൊതുവേ കുറവായ പത്തനംതിട്ട നിവാസികളുടേ യും ടൂറിസ്റ്റുകളുടേയും

തീര്‍ഥാടകരുടേ യും ആശ്രയകേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന റെയില്‍വെ റിസര്‍വേഷന്‍ കേന്ദ്രമാണ്അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ ഭീഷണിയിലാകുന്നത്.കളക്ടറേറ്റിനോടു ചേര്‍ന്ന കേന്ദ്രത്തിലേക്ക് റവന്യു ജീവനക്കാരെ നല്‍കിപ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ജില്ലാ ഭരണകൂടം താത്പര്യംപ്രകടിപ്പിച്ചിരുന്നു. എന്നാല്‍ റെയില്‍വേയുടെ സ്വന്തം കേന്ദ്രമെന്ന നിലയില്‍ഡെപ്യൂട്ടേഷന്‍ നിയമനത്തോട് അവര്‍ക്കു താത്പര്യമില്ല. തത്കാല്‍റിസര്‍വേഷന്‍, ആനുകൂല്യങ്ങളോടെയുള്ള റിസര്‍വേഷന്‍ എന്നിവയെല്ലാംനിലവില്‍ കേന്ദ്രത്തില്‍ ലഭിക്കുന്നുണ്ട്. സൗകര്യങ്ങള്‍ പരിമിതപ്പെടുത്തുന്നതുംപത്തനംതിട്ടയിലെത്തി റിസര്‍വേഷന്‍ എടുക്കുന്നവര്‍ക്കു ബുദ്ധിമുട്ടാകും.റെയില്‍വേകേന്ദ്രത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ജനപ്രതിനിധികളുടെ ഇടപെടല്‍ കാര്യക്ഷമമാകുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

Kerala

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

Kerala

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

Kerala

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.