Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജീവിതത്തിന്റെ കയ്‌പ്പുനീര്‍ കുടിച്ചിറക്കി ഇന്നു മുതല്‍ ഇവര്‍ പായസം വിളമ്പും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2016, 10:39 am IST
in Kozhikode

സ്വന്തം ലേഖകന്‍

കോഴിക്കോട്: കോഴിക്കോട്ടുകാര്‍ക്ക് ഇത്തവണയും പായസ മധുരം നുണയാം. മിഠായിത്തെരുവിലെ കിഡ്‌സണ്‍ കോര്‍ണറില്‍ ഐടിഡിസി വക പായസം വില്‍പ്പന ഇത്തവണ ഉണ്ടാവില്ലെന്നായിരുന്നു കരുതിയിരുന്നത്. കാരണം ഐടിഡിസി കൂടൊഴിഞ്ഞിട്ട് നാലു മാസമാകുന്നു. കോര്‍പ്പറേഷന്‍ വക കെട്ടിടത്തിലായിരുന്നു ഐടിഡിസിയുടെ പ്രവര്‍ത്തനം. 25 വര്‍ഷത്തെ കാലാവധി കഴിഞ്ഞെന്ന കാരണത്താല്‍ മെയ് അവസാന വാരത്തിലാണ് ഐടിഡിസിക്ക് താഴ് വീണത്. കെടിഡിസി റസ്റ്റോറന്റും ബീര്‍ പാര്‍ലറും പൂട്ടി. ലോഡ് ജിംഗ് നേരത്തെ നിര്‍ത്തിയിരുന്നു. ഓണത്തിരക്കിലാണെങ്കിലും ഐടിഡിസിയുടെ പായസമധുരം നുണയാതെ ആരും നഗരം വിട്ടിരുന്നില്ല. ഐടിഡിസി പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ഇത്തവണ നഗരത്തില്‍ ഓണത്തിന് പായസമുണ്ടാവില്ലെന്ന ധാരണ തിരുത്തുകയാണ് സ്ഥാപനം പൂട്ടിയതോടെ തൊഴിലില്ലാതായ ഇരുപതോളം യുവാക്കള്‍.

ഐടിഡിസിയുടെ പ്രവ ര്‍ത്തനം അവസാനിപ്പിച്ചതോടെ ജീവിതത്തിന്റെ കയ്‌പ്പുനീര്‍ കുടിക്കുന്ന ഇരുപതോളം പേര്‍ ഇന്നുമുതല്‍ അഞ്ചു ദിവസം നമുക്ക് വീണ്ടും പായസ മധുരം വിളമ്പും. സര്‍ക്കാരിനോടും ഐടിഡിസിയോടും കോര്‍പ്പറേഷനോടുമുള്ള പ്രതിഷേധം കൂടിയാണ് ഈ മധുര വിതരണം. ഓണക്കാലത്ത് ഐടിഡിസി ഒരുക്കിയ പായസക്കൂട്ടുകള്‍ അമ്പലപ്പുഴ സ്‌പെഷല്‍ പാല്‍പായസം മുതല്‍ ഓരോ ദിവസവും അഞ്ചോളം പായസങ്ങള്‍ ഇവര്‍ വിതരണം ചെയ്യും. മൂന്നു മുതല്‍ 20 വര്‍ഷം വരെ ഐടിഡിസിയില്‍ ദിവസക്കൂലിക്ക് ജോലി ചെയ്ത തൊഴിലാളികളാണ് പായസം തയ്യാറാക്കുന്നത്. സ്ഥാപനം പൂട്ടിയതോടെ സര്‍ക്കാര്‍ ഇവരെ കയ്യൊഴിയുകയായിരുന്നു. തൊഴിലാളി സംഘടനകളാരും ഇവരുടെ രക്ഷക്കെത്തിയില്ല. സ്ഥാപനത്തില്‍ ആകെയുണ്ടായിരുന്നത് അഞ്ച് സ്ഥിരം ജീവനക്കാര്‍ മാത്രമായിരുന്നു. സ്ഥാപനത്തിന്റെ നടത്തിപ്പ് ഭാരം മുഴുവന്‍ തലയിലേറ്റിയ ഇരുപത്തഞ്ചോളം തൊഴിലാളികള്‍ കുടിയിറക്കപ്പെട്ടതോടെ നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്. ക്ലീനിംഗ് ജോലി ചെയ്തിരുന്ന പ ത്തൊമ്പത് വര്‍ഷം ജോലി ചെയ്ത സ്ത്രീതൊഴിലാളി അടക്കം ഒരു ആനുകൂല്യം പോലും ലഭിക്കാതെ പടിയിറങ്ങേണ്ടിവന്നു. ഓണക്കാലത്തെ പായസ മേള മധുര വിതരണം മാത്രമല്ല. സര്‍ ക്കാരിനോടുള്ള ഇവരുടെ മധുര പ്രതിഷേധം കൂടിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.