Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സിപിഎം അക്രമങ്ങള്‍ക്കെതിരെ ബിജെപി പ്രതിഷേധ പ്രകടനം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2016, 10:22 pm IST
in Kottayam

കോട്ടയം: കോട്ടയം: കേരളത്തില്‍ ഇടതുപക്ഷഭരണം 100ദിവസം പിന്നിട്ടപ്പോഴേക്കും സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പാര്‍ട്ടി നേതാക്കളുടെ നേതൃത്വത്തില്‍ അക്രമങ്ങള്‍ ബോധപൂര്‍വ്വം നടത്തുകയാണെന്നും മറ്റ് ഇതര രാഷ്‌ട്രീയ പാര്‍ട്ടിയില്‍പ്പെട്ട പ്രവര്‍ത്തകരെയും , അവരുടെ വീടുകളും ആക്രമിക്കുന്നത് പതിവായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാനസമിതിയംഗം ഏറ്റുമാനൂര്‍ രാധകൃഷ്ണന്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരത്തെ ബിജെപിയുടെ സംസ്ഥാന ഓഫീസ് ബോംബെറിഞ്ഞ് തകര്‍ക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് കോട്ടയം നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് ബിനു.ആര്‍.വാര്യര്‍ നേതൃത്വം നല്‍കിയ പ്രതിഷേധ പ്രകടനത്തില്‍ സംസ്ഥാന സമിതിയംഗങ്ങളായ ടി.എന്‍.ഹരികുമാര്‍, അഡ്വ.എം.എസ്.കരുണാകരന്‍, ജില്ലാ ജന.സെക്രട്ടറി കെ.പി.സുരേഷ്, ജില്ലാ സെക്രട്ടറി സി.എന്‍.സുഭാഷ്, നിയോജകമണ്ഡലം ജന.സെക്രട്ടറി വി.പി.മുകേഷ്, പി.പി.രണരാജ്, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് എം.എസ്.മനു, നി.മ.ഭാരവാഹികളായ രമേശ് കല്ലില്‍, രാജേഷ് ചെറിയമഠം, ഷാജി തൈച്ചിറ, പ്രവീണ്‍ ദിവാകരന്‍, ജോമോന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ രാജേഷ് കൈലാസ്, കുസുമാലയം ബാലകൃഷ്ണന്‍, കുടമാളൂര്‍ രാധാകൃഷ്ണന്‍, സംസ്ഥാന കൗണ്‍സിലംഗം പി.ജെ.ഹരികുമാര്‍, നാസര്‍ റാവുത്തര്‍, കെ.എസ്.ഗോപന്‍, നന്ദകുമാര്‍, സനു.കെ.എസ്, വിനു.ആര്‍.മോഹന്‍, ഹരി കിഴക്കേക്കുറ്റ്, സാജന്‍ രതീഷ്, ബിജു പുല്ലരിക്കുന്ന്, പി.എസ്.ഉണ്ണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വൈക്കം: ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ബോംബ് എറിഞ്ഞതില്‍ പ്രതിഷേധിച്ച് വൈക്കം നഗരത്തില്‍ ബിജെപി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് പി.ജി.ബിജുകുമാര്‍ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. പിണറായി സര്‍ക്കാറിന്റെ ഭരണ പരാജയവും പാര്‍ട്ടി സെക്രട്ടറിയുടെയും,മുഖ്യമന്ത്രിയുടെ മൂപ്പിളപ്പ് തര്‍ക്കവും കേരളത്തെ കലാപ ഭൂമിയാക്കിമാറ്റാന്‍ സിപിഎം ശ്രമിക്കുകയാണെന്ന് അദ്ദേപറഞ്ഞു. സംഘടനാ സെക്രട്ടറി പി.ആര്‍. സുഭാഷ്, കെ.കെ.കരുണാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ചങ്ങനാശ്ശേരി: ഭാരതീയ ജനതാ പാര്‍ട്ടി ആസ്ഥാനമന്ദിരംബോംബ് എറിഞ്ഞ് തകര്‍ത്ത തിനെതിരെ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും യോഗവും ചേര്‍ന്നു.പെരുന്നയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ടൗണ്‍ ചുറ്റി നഗരസഭാ ബസ് സ്റ്റാന്റില്‍ സമാപിച്ചു. സംസ്ഥാന സമിതി അംഗം ബി രാധാകൃഷ്ണമേനോന്‍ ഉത്ഘാടനം ചെയ്തു. അധികാരത്തിമിര്‍പ്പിലും ബിജെപിയുടെ വളര്‍ച്ചയിലും വിറളി പൂണ്ട മാര്‍സിസ്റ്റ് നേതൃത്വം അക്രമത്തിന്റെ പാത പിന്‍തുടര്‍ന്ന് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കണ്ണൂരില്‍ നടത്തുന്ന ആക്രമണ ശൈലി തെക്കന്‍ കേരളത്തിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും ഇത് തുടരാനാണ് ‘ാവമെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും രാധാകൃഷ്ണമേനോന്‍ പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡന്റ് എം എസ് വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ മനോജ്, ബി.ആര്‍. മഞ്ജീഷ്, സംസ്ഥാന സമിതി അംഗം എന്‍ പി കൃഷ്ണകുമാര്‍ ,പി സുരേന്ദ്രനാഥ്,സ സ സുനില്‍ കുമാര്‍, പി മുരളീധരന്‍, ബാബു കടമാഞ്ചിറ, കെ എസ് ഓമനക്കുട്ടന്‍,വിഷ്ണു ഗോപിദാസ്, അഡ്വ സോണി ജേക്കബ്, ശ്രീകുമാര്‍, രമേശ് തുടങ്ങിയവര്‍സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

Kerala

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

Kerala

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.