Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

നാടെങ്ങും വൈവിധ്യമാര്‍ന്ന പരിപാടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 10:22 am IST
in Kozhikode

മുക്കം: കാരശേരി ആനയാംകുന്ന് ഗവ.എല്‍.പി.സ്‌കൂളില്‍ അധ്യാപക ദിനാചരണം വാര്‍ഡ് മെമ്പര്‍ രമ്യ കുവ്വപ്പാറ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.എ.ഷൈല അധ്യക്ഷത വഹിച്ചു. പൂര്‍വ്വാധ്യാപകന്‍ കെ.കെ.ഹംസ ബോധവല്‍ക്കരണ ക്ലാസെടുത്തു. കെ.എ.തോമസ്, കെ.എസ്.ജോര്‍ജ്, മുഹമ്മദ് കക്കാട്, കെ.കെ.ഉമ്മര്‍, എം.അഹമ്മദ് കുട്ടി, ഇ.കെ. കോമു , എ.പി. മോയിന്‍, ഒ. ബിന്‍ഷ . എന്നിവര്‍ പ്രസംഗിച്ചു.

കാരമൂല ജിഎല്‍ പി സ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പി ജമീല ഉദ്ഘാടനം ചെയ്തു. സലീം വെള്ളലശേരി അധ്യക്ഷത വഹിച്ചു. സി.കെ കാസിം,കെ.പി മൈമൂന, സജി തോമസ് ,അബ്ദുല്ല കുമാരനെല്ലൂര്‍, ബോബി ജോസഫ് സംസാരിച്ചു. കാരശ്ശേരി എച്ച് എന്‍ സി കെ എം എ യു പി സ്‌കൂളില്‍ പി ടി എ പ്രസി വി.പി ഷിഹാബ് അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകന്‍ ടോംസണ്‍ ജോസഫ് സന്ദേശം നല്‍കി. കാര മൂല ആസാദ് യു പി സ്‌കൂളില്‍ മുന്‍ അധ്യാപകന്‍ കെ യു ജോസഫ് ഉദ്ഘാടനം ചെയ്തു.

കൊടിയത്തൂര്‍ ജി എം യു പി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ഉമര്‍ പുതിയോട്ടില്‍ അധ്യക്ഷത വഹിച്ചു. ചെറുവാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററിയില്‍ വാര്‍ഡ് മെമ്പര്‍ ആമിന പാറക്കല്‍ അധ്യക്ഷത വഹിച്ചു. കെ.പി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. പന്നിക്കോട് എ യു പി സ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ടി.കെ ജാഫര്‍ അധ്യക്ഷത വഹിച്ചു. ബീന, സുലൈഖപൊലു കുന്നത്ത് സംസാരിച്ചു.ചടങ്ങില്‍ പൂര്‍വാധ്യാപകരെ ആദരിച്ചു

മുക്കം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എ ഇ ഒ ലൂക്കോസ് മാത്യു ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ബിന്ദു രാജന്‍ മുഖ്യപ്രഭാഷണം നടത്തി. അപ്പുട്ടി, ഡോ; സി.ജെ തിലക് ,ബഷീര്‍ ചാലില്‍, സാലി ടി മാത്യു സംസാരിച്ചു.

ഐഡിയല്‍ പബ്ലിക് സ്‌കൂളില്‍ നഗരസഭ ചെയര്‍മാന്‍ വി.കുഞ്ഞന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീദേവി സദാശിവന്‍ അധ്യക്ഷത വഹിച്ചു. അഗസ്ത്യന്‍ മുഴിതാഴെക്കോട് എ യു പി സ്‌കൂളില്‍ പിടിഎ പ്രസിഡന്റ് അഡ്വ.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.

കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറഫാത്തിമാ ബി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ജോസി കൂമുങ്ങല്‍ അധ്യക്ഷത വഹിച്ചു. മുത്താലത്ത് എ.എല്‍.പി.സ്‌കൂളില്‍ അധ്യാപക ദിനാഘോഷ പരിപാടികള്‍ എസ്.കെ.വിജയമ്മ ടീച്ചര്‍ ഉദ് ലാ ട നം ചെയ്തു.ടി.സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ച .കെ .നാരായണന്‍ നമ്പൂതിരി മാസ്റ്റര്‍, ചെറാട്ടുകുഴി വാസു നമ്പീശന്‍ മാസ്റ്റര്‍, എം.സത്യനാഥന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

കൊടുവളളി: മാനിപുരം എ യു പി സ്‌കൂളിലെ അദ്ധ്യാപകദിനാഘോഷം വ്യത്യസ്ഥമായി. ഒന്നാം കഌസ്സിലെ കുരുന്നുകള്‍ അദ്ധ്യാപകര്‍ക്ക് സ്‌നേഹസമ്മാനമായി റോസാപൂക്കള്‍ നല്‍കി. ശേഷം കുട്ടികള്‍ അദ്ധ്യാപകരായി ക്ലാസെടുത്തു. പരിപാടികള്‍ക്ക് നിര്‍മ്മല, കെ. ഇന്ദിര, ധനൂപ്. പി. പി, നവനീത് മോഹന്‍, ജിജീഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

പേരാമ്പ്ര ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച അദ്ധ്യാപക ദിനാഘോഷം മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് കെ.എം റീന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി മെമ്പര്‍ സുജാത മനയ്‌ക്കല്‍ സമ്മാനദാനം നടത്തി. എ ഇ ഒ സുനില്‍ കുമാര്‍ അരിക്കാം വീട്ടില്‍ മന്ത്രിയ്‌ക്ക് ഉപഹാരം നല്‍കി. ഡോ: കെ. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ എ.യൂ.പി സ്‌കൂളില്‍ അദ്ധ്യാപക ദിനാചരണ പരിപാടി ഇ കുഞ്ഞിമൊയ്തീന്‍ ( റിട്ട: ഹെഡ്മാസ്റ്റര്‍) ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ ലീഡര്‍ ലജ്പത് എസ്. ലോഹ്യ ഡോ: രാധാകൃഷ്ണനായി അഭിയിച്ച് കുട്ടികളുമായി സംവദിച്ചു. എം ടി രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായികെ.ഗീത ,സി.കെ മന്‍സൂര്‍, കെ .പ്രവീണ്‍, കെ രതീഷ് ഒ രമണി എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര: അദ്ധ്യാപക ദിനത്തില്‍ പഴയ ക്ലാസ് റൂം പുനര്‍ജനിച്ചു. പേരാമ്പ്ര വെസ്റ്റ് എ.യു.പി സ്‌ക്കൂളില്‍ അധ്യാപക ദിനത്തോടനുബന്ധിച്ച്പഴയ ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ പുനര്‍ജനിച്ചു.സ്‌ക്കൂളിലെ ആദ്യകാല അദ്ധ്യാപകനും മുന്‍ ഹെഡ്മാസ്റ്ററുമായ വി.കെ.നാരായണന്‍ അടിയോടി ക്ലാസ് അധ്യാപകനായി. കുട്ടികളായി കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അസ്സന്‍കുട്ടി, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ല മുന്‍ ഡിഇഒ പി .സി ഗോപിനാഥ്, തണ്ടോ റസൂപ്പി ഹാജി, മീത്തല്‍ ബാലന്‍ ,കൂത്താളി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് എന്‍.പി നാരായണന്‍ മാസ്റ്റര്‍ ,എം ‘ജി നാരായണന്‍ നായര്‍, മംഗളം പേരാമ്പ്ര ലേഖകന്‍ ശശി കിഴക്കന്‍ പേരാമ്പ്ര, സി.എന്‍. മാരാര്‍, പ്രകാശന്‍ തണ്ടോറപാറ, പൊയില്‍ കണ്ടി ബാലകൃഷ്ണന്‍, തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളായി. അവരുടെ ക്ലാസ് റൂം അനുഭവങ്ങള്‍ പങ്കുവെച്ചു സയന്‍സ് ക്ലാസ് എടുത്ത് കൊണ്ടായിരുന്നു അടിയോടി മാസ്റ്റര്‍ അധ്യാപനത്തിന്റെ പഴയ ഓര്‍മകള്‍ തുറന്നത്. മുന്‍ അധ്യാപകരായ എം.കെ രവീന്ദ്രന്‍, ടി.ജെ ലീലാമ്മ., വി.ഭാര്‍ഗവി തുടങ്ങിയവരെയുംചടങ്ങില്‍ ആദരിച്ചു. കൂത്താളി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അസ്സന്‍കുട്ടി അധ്യാപകരെ പൊന്നാട അണിയിച്ചു. ഹെഡ്മിസ്ട്രസ് പി.പി ശാന്ത സ്വാഗതം പറഞ്ഞു. യോഗത്തില്‍ പിടിഎ പ്രസിഡണ്ട് ദിനേശന്‍ കാപ്പുങ്കര അധ്യക്ഷത വഹിച്ചു.സുരേന്ദ്രനാഥ് പി.സി നന്ദി രേഖപ്പെടുത്തി.

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നോര്‍ത്ത് എംഎല്‍പി സ്‌കൂളില്‍ അദ്ധ്യാപകദിനം ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. എംഎം കരുണാകരന്‍, കെ.പി. വേണുഗോപാലന്‍ എന്നിവരെ ആദരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.പി രമ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എ. സുധീവ്, ഹെഡ്മിസ്ട്രസ് ടി.പി. റൈന സ്വാഗതവും ബി.കെ. പുഷ്പ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

India

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

India

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.