ചാവക്കാട് : നഗരത്തില്‍ എത്തിപ്പെട്ട എരുമ ഗതാഗത തടസം സ്യഷ്ടിച്ചു ഇന്നലെ വൈകീട്ട് അഞ്ച് മണിക്കാണ്് മെയിന്റോഡില്‍ താലൂക്കാഫീസിനു വടക്കുഭാഗത്ത്് എരുമ റോഡില്‍ നിലയുറപ്പിച്ചത്് .
ഇതോടെ വാഹന ഗതാഗതം ഭാഗികമായി നിലച്ചു. ഇന്നലെ രാവിലെ മുതല്‍ റോഡില്‍ എരുമ അലഞ്ഞിരുന്നു. എങ്കിലും വാഹനങ്ങള്‍ക്കും കാല് നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നില്ല. എന്നാല്‍ വൈകീട്ട് റോഡിലേക്കിറങ്ങിയതോടെ വഴിയാത്രക്കാരും ഭയന്നോടി. പിന്നീട് എരുമ വടക്കുഭാഗത്തേക്ക് നീങ്ങി. കൂട്ടം തെറ്റി വന്നതാണന്ന് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: