Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പാമ്പിനി കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2016, 09:55 pm IST
in Pathanamthitta

പത്തനംതിട്ട : പാമ്പിനി കുടിവെള്ള വിതരണ പദ്ധതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നു.

ക്രഷറില്‍ നിന്നും ഒഴുക്കി കളയുന്ന മലിന ജലവും ചെളിയും നിറഞ്ഞതിനെത്തുടര്‍ന്നാണ് പമ്പിംങ് നടത്താന്‍ കഴിയാത്തത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തിലധികമായി ഗ്രാമപ്പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വാട്ടര്‍ അതോരിറ്റി. തുടര്‍ച്ചയായി ഒരു മണിക്കൂറില്‍ താഴെ മാത്രമാണ് ഇപ്പോള്‍ ഭാഗീകമായെങ്കിലും പമ്പിങ് നടക്കുന്നത്. ഇതിനാല്‍ തന്നെ ഗ്രാമപ്പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങി. വിതരണം ചെയ്യുന്ന ജലം ശുദ്ധീകരിച്ച് വിതരണം നടത്താത്തതിനെ തുടര്‍ന്ന് ഇപ്പോള്‍ ഭാഗീകമെങ്കിലും വിതരണ പൈപ്പുകളിലൂടെ ഒഴുകിയെത്തുന്നത് മിക്ക ദിവസവും മലിന ജലമാണെന്നുള്ള പരാതിയും ഉയര്‍ന്നിട്ടുണ്ട്. പദ്ധതിയുടെ കിണര്‍ വൃത്തിയാക്കുന്നതിന് മുമ്പ് ആറു മാസ കാലയളവില്‍ 29000 രൂപ ക്രമത്തില്‍ കരാറെടുത്തിരുന്നവര്‍ തുടര്‍ച്ചയായി ചെളി അടിയുന്നതിനെ തുടര്‍ന്ന് പിന്‍മാറിയതും പമ്പിങ് മുടങ്ങുന്നതിന് ഇടയാക്കി. ഇതിന് പിന്നാലെ ടെണ്ടര്‍ 1.4 ലക്ഷമായി ഉയര്‍ത്തി നല്‍കാമെന്ന് അറിയിച്ചെങ്കിലും കരാറുകാര്‍ തുടരാന്‍ വിസമ്മതിച്ചതായും വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നു. പാമ്പിനി പമ്പു ഹൗസില്‍ മിക്ക ദിവസങ്ങളിലും മോട്ടോര്‍ കേടാവുന്നതിനും പ്രധാന കാരണം പമ്പിങ് കിണറിനുള്ളില്‍ ക്രഷര്‍ മാലിന്യംനിറയുന്നതാണെന്ന് കാണിച്ച് വാട്ടര്‍ അതോറിറ്റി അധികൃതര്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ബന്ധപ്പെട്ട വകുപ്പിന്റെ ഉന്നതരെ അറിയിച്ചിരുന്നതാണ്. എന്നാല്‍ നാളേറെയായിട്ടും പരിഹാരമുണ്ടായില്ല. ഇതിനിടയിലാണ് 15 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള ഇ.ഡി.സി.എല്‍ കാരികയം പദ്ധതിക്കായി തടയണ നിര്‍മിച്ച് ജലം സംഭരിക്കാന്‍ തുടങ്ങിയത്. ഇതോടെ നദിയിലെ നീരൊഴുക്ക് നിലച്ച് കിണറിന് മുകളിലേക്ക് എട്ടടിയോളം മലിന ജലം കെട്ടി നിന്ന് പാമ്പിനി പദ്ധതിയില്‍ നിന്നുള്ള പമ്പിങ് കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഇതിന് പരിഹാരമായി തടയണയില്‍ നിറയുന്ന വെള്ളം മാസത്തില്‍ ഒരിക്കല്‍ തുറന്ന് ഒഴുക്കി കളയണമെന്നാവശ്യം ഇ.ഡി.സി.എല്‍ അധികൃതരും തള്ളി. ഇതിനോടൊപ്പം പമ്പു ഹൗസില്‍ പമ്പിങ് ഓപ്പറേറ്റര്‍മാരായും വാല്‍വ് ഓപ്പറേറ്റര്‍മാരായും താല്‍ക്കാലിക ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. ഇവര്‍ വെള്ളം പമ്പ് ചെയ്യുന്നതിലും വിതരണതിലും വീഴ്ച വരുത്തുന്നതും ദിവസങ്ങളോളം ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നതിന് കാരണമാവുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

New Release

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

Entertainment

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.