Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

95 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2 ഓട്ടോറിക്ഷകള്‍ കസ്റ്റഡിയില്‍ ജില്ലയില്‍ എക്‌സൈസ് റെയ്ഡുകള്‍ ശക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2016, 10:30 pm IST
in Kottayam

കോട്ടയം: ഓണം അടുത്തതോടുകൂടി ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി. പോലീസ്, റവന്യൂ, ഫോറസ്റ്റ് തുടങ്ങിയ വിവിധ വകുപ്പുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് കംബയിന്‍ഡ് റെയ്ഡുകളും ജോയിന്റ് റെയ്ഡുകളും നടത്തുന്നത്. ലൈസന്‍സ് സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനയും രാത്രികാല പട്രോളിംഗും വാഹന പരിശോധനയും ശക്തമാക്കി.

കഴിഞ്ഞ 3 ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ 95 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കു മരുന്ന് നിയമപ്രകാരം 3 കേസ്സുകളും അബ്കാരി നിയമപ്രകാരം 23 കേസ്സുകളും കോട്പ നിയമപ്രകാരം 69 കേസ്സുകളും രജിസ്റ്റര്‍ ചെയ്തു. ഈ കേസ്സുകളിലായി 3.250 കിലോഗ്രാം കഞ്ചാവും ഒരു കഞ്ചാവ് ചെടിയും 45 ലിറ്റര്‍ വിദേശമദ്യവും 3000 ലിറ്റര്‍ വാഷും, വിദേശമദ്യം കടത്തിക്കൊണ്ടുപോകുവാനുപയോഗിച്ച 2 ഓട്ടോ റിക്ഷകളും ഒരു നാടന്‍ തോക്കും പിടികൂടി.

കഴിഞ്ഞദിവസം ശബരിമല റിസര്‍വ് വനത്തില്‍ മൂലക്കയം, എയ്ഞ്ചല്‍ വാലി , കൊമ്പുകുത്തി എന്നിവിടങ്ങളില്‍ വ്യാപകമായി നടത്തിയ റെയ്ഡില്‍ 3000 ലിറ്റര്‍ വാഷും ഒരു നാടന്‍ തോക്കും പിടിച്ചെടുത്തു. റെയ്ഡിന് തെക്കന്‍ മേഖല ജോയന്റ് എക്‌സൈസ് കമ്മീഷണര്‍ കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കോട്ടയം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി. റെയ്ഡില്‍ 20 ഓളം ഓഫീസര്‍മാരും 80 ഓളം എക്‌സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലും കോളേജ് ഹോസ്റ്റലുകളിലും കായലിലും വിശദമായ പരിശോധനകള്‍ നടത്തി വരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ ഓണത്തിനായി സൂക്ഷിച്ചു വച്ചിരുന്ന 40 ലിറ്റര്‍ വിദേശമദ്യവും അത് കടത്തുവാനുപയോഗിച്ച ഓട്ടോറിക്ഷയും, 3 കിലോഗ്രാം ഗഞ്ചാവുമായി ഒരു അന്യസംസ്ഥാന തൊഴിലാളിയെയും കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതിന് ഒരാളെയും അറസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്നും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റെയ്ഡുകള്‍ ശക്തമാക്കുമെന്നും വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി സംയുക്ത റെയ്ഡുകള്‍ കൂടുതല്‍ സംഘടിപ്പിക്കുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

India

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

World

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

Kerala

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

Kerala

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

മഹാ പ്രദക്ഷിണ വഴികളില്‍ ജയാരവം, മോദി മാജിക്കില്‍ മനം നിറഞ്ഞ് തൃശൂര്‍

തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ
പത്മജ വേണുഗോപാല്‍, കെ.കെ. അനീഷ് കുമാര്‍, സി.സി. മുകുന്ദന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ സമീപം

നരേന്ദ്ര മോദിക്കൊപ്പം മൂന്ന് സ്ഥാനാര്‍ത്ഥികള്‍; പത്മജക്ക് സ്വപ്‌നസാഫല്യം

രാഷ്‌ട്രനായകന്റെ തേരോട്ടം.. കേരളത്തിന്റെ വികസനം എന്‍ഡിഎ ലക്ഷ്യം: പ്രധാനമന്ത്രി

കേരളത്തിന്റെ നെല്ലറയായ പാലക്കാടെത്തിയ പ്രധാനമന്ത്രിയെ നെല്‍ക്കതിര്‍ നല്‍കി സ്വീകരിക്കുന്നു. ശോഭാ സുരേന്ദ്രന്‍, ഇ. കൃഷ്ണദാസ്, സി. കൃഷ്ണകുമാര്‍, എം.ടി. രമേശ് സമീപം

കോണ്‍ഗ്രസും സിപിഎമ്മും അധികാരത്തില്‍ വന്നിടത്തെല്ലാം അഴിമതി; കേരളത്തിന്റെ ഭാവി ബിജെപിയോടൊപ്പം: നരേന്ദ്രമോദി

‘വിവാദങ്ങള്‍ക്കില്ല, വികസിത കേരളം മുഖ്യം’

തെരഞ്ഞെടുപ്പ് കമ്മിഷനിലെ ബിജെപി വിരുദ്ധ രാഷ്‌ട്രീയം

മുരളീധരന്റേത് സമാനതകളില്ലാത്ത തോല്‍വി:7 തവണ , മൂന്നുപ്രാവശ്യം കെട്ടിവെച്ച കാശും പോയി , മന്ത്രിയായും എംപിയായും പരാജയം

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.