Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കളിമറന്ന് ഇടുക്കി വോളിബോള്‍ അക്കാഡമി; കുട്ടികള്‍ക്ക് പരിശീലനത്തിന് പോലും സൗകര്യമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2016, 09:42 pm IST
in Idukki

ചെറുതോണി: ഇടുക്കി വോളിബോള്‍ അക്കാഡമിയിലെ 23 കുട്ടികളെ അക്കാഡമിയുടെ പുതിയ മന്ദിരത്തിലേക്ക് മാറ്റി പാര്‍പ്പിച്ചെങ്കിലും അധികൃതര്‍ സൗകര്യം ഒരുക്കാത്തത് കുട്ടികള്‍ക്ക് ദുരിതമാകുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഒരുക്കാതെ വാഴത്തോപ്പില്‍ നിന്നും കുട്ടികളെ ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചതാണ് വിനയായത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇടുക്കി വോളിബോള്‍ അക്കാഡമിയിലെ കുട്ടികള്‍ സംസ്ഥാന തലത്തില്‍തന്നെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. ഇവയൊന്നും സൂക്ഷിക്കുവാന്‍ പോലും സ്ഥലമില്ലാത്തതിനാല്‍ ട്രോഫികളും ഷീല്‍ഡുകളും ഹോസ്റ്റല്‍ ഹാളിന്റെ മുന്‍വശത്ത് ചാക്കില്‍ കൂട്ടിയിട്ടിരിക്കുകയാണ്.     പണികള്‍ പൂര്‍ത്തീകരിച്ച കെട്ടിടങ്ങളില്‍ വൈദ്യുതീകരണം നടത്തിയെങ്കിലും വൈദ്യുതി കണക്ഷന്‍ ഇതുവരേയും ലഭിച്ചിട്ടില്ല. ഇടുക്കി ആര്‍ച്ച് ഡാമിന്റെ തൊട്ടുതാഴെ പെരിയാറില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാനാവില്ലെന്നാണ് കെഎസ്.ഇബി അധികൃതര്‍ പറയുന്നത്. കുടിവെളളത്തിനുളള കാര്യവും ഇതുപോലെതന്നെയാണ്. അക്കാഡമി അങ്കണത്തില്‍ ഒരു കിണര്‍ നിര്‍മ്മിച്ചെങ്കിലും വൈദ്യുതി ലഭിക്കാത്തതുമൂലം ഇതില്‍ നിന്നും വെള്ളം പമ്പുചെയ്യാനാവുന്നില്ല. അയല്‍ വീട്ടുകാരുടെ കാരുണ്യം കൊണ്ടാണ് കുട്ടികള്‍ക്ക് ഇപ്പോള്‍ വെളിച്ചവും വെളളവും ലഭിക്കുന്നത്.

പരിശീലനത്തിന് മൈതാനം ഇല്ലാത്തതിനാല്‍ രാവിലത്തെ പരിശീലനം ഉപേക്ഷിച്ചു. രാവിലെ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ ജേഴ്‌സിയും പാന്റും അടക്കമുളളവ കൂടി കയ്യില്‍ കരുതിയാണ് സ്‌കൂളില്‍ പോകുന്നത്. വഞ്ചിക്കവലയിലാണ് സ്ഥിരമായി പരിശീനം നടക്കുന്നത്. ഇടുക്കിയിലെ വോളിബോള്‍ അക്കാഡമിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ആരംഭിച്ചിരുന്നെങ്കിലും പൂര്‍ത്തിയാക്കുവാന്‍ ഇനിയും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നുമുളള കുട്ടികളാണ് ഇവിടെ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുളളത്.

മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ മൂന്നുപേര്‍ ഇവിടെ നിന്നും

സ്ഥലംമാറ്റം വാങ്ങി പോയിരുന്നു. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ 7 കുട്ടികളാണ് ഇപ്പോള്‍ പഠനത്തിനുളളത്.  ചിങ്ങം പിറന്നതോടെ വോളിബോളിന്റെ മത്സര സീസണും ആരംഭിച്ചു. എന്നാല്‍ മതിയായ പരിശീലനവും സൗകര്യങ്ങളും ഇല്ലാത്തതിനാല്‍ എങ്ങനെ മത്സരത്തില്‍ പങ്കെടുക്കുമെന്ന ആശങ്കയിലാണ് ഈ കുട്ടികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.