തിരുവല്ല: കോയിപ്രംപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ സെപ്റ്റംബര്‍ ഒന്‍പതു മുതല്‍ 13 വരെ ഓണച്ചന്ത സംഘടിപ്പിക്കുമെന്നും പഞ്ചായത്തിലെ കര്‍ഷകര്‍ ഉല്പാദിപ്പിച്ച ഉല്പന്നങ്ങള്ക്ക് മെച്ചപ്പെട്ട വില നല്‍കുമെന്നും താല്പര്യമുള്ളവര് കൃഷി ഓഫിസുമായി ബന്ധപ്പെടണമെന്നും കൃഷി ഓഫിസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: