Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പ്രിന്റര്‍ മോഷണം; പ്രതികള്‍ ഒരു മണിക്കൂറിനുള്ളില്‍ കുടുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 09:23 pm IST
in Idukki

മറയൂര്‍: കമ്പ്യൂട്ടര്‍ കടയില്‍ നിന്നും പ്രിന്റര്‍ മോഷ്ടിച്ച് കടന്ന് കളഞ്ഞ കേസില്‍ പ്രതികള്‍ ഒരു മണിക്കൂറിനുള്ളില്‍ പിടിയില്‍. തമിഴ്‌നാട് നാമക്കല്‍ സ്വദേശികളായ ജ്ഞാനശേഖരന്‍(25), ജഗന്‍(20), ദളപതി (26) എന്നിവരാണ് പിടിയിലായത്.

മറയൂര്‍ എസ്‌ഐ കെ എ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സമയോജിത ഇടപെടലാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് മോഷണം നടക്കുന്നത്. മറയൂര്‍ ടൗണിന് സമീപത്തായി വൈഷ്ണവി കമ്പ്യൂട്ടേഴ്‌സ് എന്ന സ്ഥാപനത്തിലാണ് മോഷണം നടക്കുന്നത്. ഉടമ പ്രതീക്ഷിനെ വെട്ടിച്ചാണ് മോഷണ നാടകം നടക്കുന്നത്.

സംഭവം ഇങ്ങനെ: കടയില്‍ സാധനം വാങ്ങാനെന്ന് വ്യാജേന രണ്ട് പേര്‍ എത്തി. ഇവര്‍ ഉടമയുമായി സംസാരിക്കുന്നിതിനിടെ എത്തിയ മൂന്നാമന്‍ പ്രിന്ററുമായി കടന്നുകളയുകയായിരുന്നു. സമീപത്തായി നിര്‍ത്തിയിട്ടിരുന്ന റ്റാറ്റാ സുമോയില്‍ കയറിയാണ് പ്രതികള്‍ മൂവരും തമിഴ്‌നാടിന് രക്ഷപ്പെട്ടത്. വിവരം ലഭിച്ച് പോലീസ് ഉടന്‍ തന്നെ പ്രതികള്‍ രക്ഷപ്പെട്ട ചിന്നാറിലേക്ക് വച്ച് പിടിക്കുകയായിരുന്നു.

ആലാംപെട്ടിയില്‍ നിന്നാണ് പ്രതികള്‍ പിടിയിലാകുന്നത്. വണ്ടിയില്‍ ഇതേ സമയം എട്ട് പേര്‍ ഉണ്ടായിരുന്നുവെങ്കിലും കേസുമായി നേരിട്ട് ബന്ധമുള്ള മൂന്ന് പേരെമാത്രമാണ് പോലീസ് പിടികൂടിയത്. വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി അടുത്ത് പാതയില്‍ ഹബ്ബുകള്‍ സ്ഥാപിച്ചിരുന്നു. ഇത് പ്രതികള്‍ എളുപ്പം രക്ഷപ്പെടാതിരിക്കാന്‍ സഹായകരമായി.

9,500 രൂപ വിലവരുന്ന പ്രിന്ററാണ് മോഷണം പോയത്. ഇന്നലെ രാവിലെ സ്ഥാപനത്തില്‍ പ്രതികളെ എത്തിച്ച് പരിശോധന നടത്തി. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലടി സര്‍വകലാശാലയില്‍ ശുദ്ധികലശം; പബ്ലിക്കേഷന്‍ ഓഫീസറെയും ഐടി തലവനെയും മാറ്റി

India

ആറ് പാക് സൈനികരെ വധിച്ച , ഇന്ത്യയുടെ പോരാട്ടവീര്യം ലോകത്തിന് മുന്നിൽ കാട്ടിയ കാർഗിൽ യുദ്ധവീരൻ :കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ്

Kerala

സ്വർഗത്തിൽ വച്ചു നടത്തിയ വിവാഹം ഇപ്പോ പോക്സോ കേസായി; ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് എ.പി അബ്ദുള്ളക്കുട്ടി

Kerala

വൈറൽ താരത്തിന്റെ വിവാഹത്തിനായി വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമ്മിച്ചവരും കുടുങ്ങും ; സിപിഎം നേതാക്കളുടെ പങ്കിനെക്കുറിച്ചും അന്വേഷണം

Kerala

ശബരിമല യുവതി പ്രവേശം: കേസില്‍ കക്ഷിചേരാന്‍ ശബരിമല മുന്‍ മേല്‍ശാന്തി

പുതിയ വാര്‍ത്തകള്‍

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

ഹിന്ദുസന്യാസിമാർ താമസിക്കുന്ന ആശ്രമത്തിൽ കയറി ടിഎം സി നേതാവ് ആഷിം ബസുവിന്റെ അക്രമം ; ഹിന്ദുമതം പ്രചരിപ്പിക്കരുതെന്ന് ഭീഷണി

സാമ്പത്തിക ഉന്നതിയും ജീവിതപരിവർത്തനവും; ചിങ്ങം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

മഹാത്മാ ജ്യോതിറാവു ഫുലെ: ഭരതത്തിന്റെ മാര്‍ഗദീപം

നാരീശക്തിയുടെ നവയുഗം

ശബരിമല സ്വർണ്ണ പാളികൾ കൊണ്ടുപോയത് ട്രാക്ടറിൽ; ഡ്രൈവറുടെ മൊഴിയെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.