തിരുവല്ല:പരുമലയിലും പരിസര പ്രദേശങ്ങളിലും രാപകല്‍ വിത്യാസമില്ലാതെ മാലിന്യം തള്ളുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു. പനയന്നാര്‍കാവ്.തിക്കപ്പുഴ, എന്നീ പ്രദേശങ്ങളില്‍് വ്യാപകമായി മാലിന്യങ്ങള്‍ തള്ളുന്നത് വ്യാപ കമാകുന്നെങ്കിലും നടപടഎടു ക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. താഴ്ന്ന പ്രദേശങ്ങള്കേന്ദ്രീകരിച്ചാണിത്. തിക്കപ്പുഴ കലുങ്കിന്റെ സമീപത്തായാണ് മാലിന്യം കൂടുതലും. ഇവിടെ ഇറച്ചിക്കോഴിയുടെയും മറ്റും അവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടി കെ!ാണ്ടുവന്ന് തള്ളുകയാണ്.ഹോട്ടല്‍,പച്ചക്കറിക്കടകള്‍ എന്നിവിടങ്ങളില്‍ നിന്നു മാലിന്യം എത്തുന്നുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. മഴക്കാലം തുടങ്ങിയതിനാല്‍ സാംക്രമികരോഗങ്ങള്‍ പടരാനുള്ള സാധ്യതയേറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: