Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ടി.എസ് കനാലിന്റെ തീരഭാഗങ്ങള്‍ സാമൂഹ്യവിരുദ്ധ താവളമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 10:39 am IST
in Kollam

ചവറ: ദേശീയ ജലപാതയായ ടി.എസ് കനാലിന്റെ പന്മനയിലെ തീരഭാഗങ്ങള്‍ സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നതായി നാട്ടുകാര്‍.

പകലും രാത്രിയുമായി അപരിചിതരായ നിരവധി യുവാക്കളാണ് തീരത്ത് തമ്പടിക്കാന്‍ എത്തുന്നത്. മദ്യപാനം, കഞ്ചാവ് ഉപയോഗം എന്നിവയ്‌ക്കായി ചെറുപ്പക്കാര്‍ കൂട്ടമായെത്തുന്നതിന്റെ ‘യത്തിലാണ് സ്ഥലവാസികള്‍.

മേക്കാട്, ചിറ്റൂര്‍, അഞ്ചുമനയ്‌ക്കല്‍ ഭാഗങ്ങളിലാണ് സാമൂഹ്യവിരുദ്ധര്‍ കനാലിന്റെ തീരം ലഹരി ഉപയോഗത്തിനായി കണ്ടെത്തിയിരിക്കുന്നത്. ആഡംബരബൈക്കിലും അല്ലാതെയുമായി എത്തുന്നവരുടെ എണ്ണം പെരുകിയതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. പലപ്പോഴും നാട്ടുകാരുടെ പരാതിയില്‍ പോലീസെത്തുമ്പോഴേക്കും സംഘം രക്ഷപ്പെടുകയാണ് പതിവ്.

തീരത്തിനരുകില്‍ ഇടുങ്ങിയ വഴിയായത് കാരണം പോലീസ് ജീപ്പിന് കടന്നുവരാന്‍ കഴിയാത്തതാണ് സംഘത്തിന് രക്ഷപെടാന്‍ എളുപ്പമാകുന്നത്. കഴിഞ്ഞ ദിവസം പോലീസ് വന്നതിന് പിന്നാലെ തീരത്ത് താമസിക്കുന്നവരുടെ വീടിന് നേരെ അക്രമം ഉണ്ടായി. മേക്കാട് ലൗ ഡെയിലില്‍ സാജു സ്റ്റീഫന്റെ വീട്ടിലെ കിടപ്പുമുറിയുടെ ജനാലകളാണ് അടിച്ചു തകര്‍ത്തത്.

ഞായറാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവമെന്ന് വീട്ടുകാര്‍ പറഞ്ഞു. ശബ്ദം കേട്ട് ഉണരുമ്പോള്‍ ജനല്‍ചില്ലുകള്‍ തെറിച്ചു വീഴുന്നതാണ് കണ്ടതെന്ന് ഇവര്‍ പറഞ്ഞു. കട്ടിലില്‍ കിടക്കുകയായിരുന്ന കുട്ടികളുടെ ദേഹത്താണ് ചില്ലുകള്‍ വീണത്. വീട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ഉടന്‍ തന്നെ പോലീസെത്തിയെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞില്ല.

ഞായറാഴ്ച രാവിലെ പരിസരവാസികള്‍ നടത്തിയ തിരച്ചിലില്‍ സമീപത്തെ ഒഴിഞ്ഞ പുരയിടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്കും കണ്ടെത്തി.

നാലുവശവും മതിലും ഗേറ്റും ഉള്ള പുരയിടത്തില്‍ മതിലിന് മുകളിലൂടെ എടുത്തിട്ട നിലയിലാണ് ബൈക്ക്. പന്മന അഞ്ചുമനയ്‌ക്കലിലും തീരപ്രദേശത്തെ വീടുകളില്‍ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണന്ന് പരിസരവാസികള്‍ പറയുന്നു. വീടിന് പുറത്തിട്ടിരിക്കുന്ന പാത്രങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ സമീപ പുരയിടത്തിലും വീടുകളിലും നശിപ്പിച്ചിടുന്നത് പതിവായിരിക്കുകയാണ്.

അഞ്ചുമനയ്‌ക്കല്‍ മുല്ലശേരി രതീഷിന്റെ വീടിന്റെ വേലി സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. പരിസരത്തെ വീടുകളില്‍ വസ്ത്രങ്ങള്‍ പുറത്ത് കഴുകിയിടാന്‍ പോലുമാകാത്ത സ്ഥിതിയാണന്ന് വീട്ടുകാര്‍ പറയുന്നു.

രാത്രികാല പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യത്തിലാണ് തീരവാസികള്‍. അക്രമം നടന്ന വീട്ടുകാരുടെ പരാതിയില്‍ ചവറ പോലീസ് കേസെടുത്തിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പിതൃപ്രീതിക്കായി അമാവാസി വ്രതം

Food

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Samskriti

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.