പന്തീരാങ്കാവ്: ഗണേശ സാധനാ കേന്ദ്രത്തില്‍ ഇരുപതാം വിനായകചതുര്‍ത്ഥി മഹോത്സവം ഗണേശസാധനാകേന്ദ്രം ആചാര്യ ആനന്ദ്യാംബയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സപ്തംബര്‍ മൂന്ന് മുതല്‍ ആറ് വരെ വിവിധ പൂജകളോടെ നടക്കും.