മേലില: കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കിഡ്‌നി തകരാറിലായ മേലില ഇടത്തറ വീട്ടില്‍ വിനോദ് കുമാറിന് ചികിത്സാ സഹായം എഡിഎസ് പ്രസിഡന്റ് അജിതാകുമാരി കൈമാറി. സിഡിഎസ് ഗീതാകുമാരി, എഡിഎസ് അംഗങ്ങളായ സിന്ധുമോള്‍, ബിന്ദു വിജയന്‍, സരസ്വതിയമ്മ, ജ്യോതി, സുനിതാകുമാരി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
















