Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോന്നിയില്‍ സംഘ പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2016, 09:50 pm IST
in Pathanamthitta

പത്തനംതിട്ട:’ഓണക്കാലത്തിന് തൊട്ടുമുമ്പായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമണം നടത്തുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നത് കോന്നിയില്‍ സിപിഎം പതിവാക്കുന്നു. വ്യക്തമായ ഗൂഡാലോചനയുടെ അടിസ്ഥാനത്തില്‍ ഏതാനും വര്‍ഷങ്ങളായി ആര്‍എസ്എസ് , എബിവിപി പ്രവര്‍ത്തരെ കള്ളക്കേസില്‍ കുടുക്കി റിമാന്റ് ചെയ്യുന്നതില്‍ പോലീസും കൂട്ടുനില്‍ക്കുന്നതായാണ് കണ്ടുവരുന്നത്. കോന്നി എന്‍എസ്എസ് കോളേജിലെ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പുറത്തുനിന്നെത്തുന്ന ഗുണ്ടകളും നടത്തുന്ന അക്രമണത്തിലൂടെയാണ് ഇതിന് തുടക്കമിടുന്നത്. കോളേജിലെ എബിവിപി പ്രവര്‍ത്തകര്‍ക്കുനേരെയും മഠത്തില്‍കാവ് ആര്‍എസ്എസ് ശാഖയ്‌ക്ക് നേരെയും ഇത്തരത്തില്‍ ആക്രമണമുണ്ടായിട്ടുണ്ട്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുന്നതിന് പുറമേ ഇവരെ കേസില്‍ കുടുക്കുകയുമാണ്. സിപിഎം -പോലീസ് കൂട്ടുകെട്ടിന്റെ ഫലമായി ഇവര്‍ കേസുകളില്‍പെട്ട് ജയിലിലടയ്‌ക്കപ്പെടുകയും ചെയ്യുന്നു. ഓണനാളുകളില്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചുമത്തി ജയിലിലടക്കപ്പെടുന്നത് സംഘപ്രവര്‍ത്തകരേയും ഇവരുടെ വീട്ടുകാരേയും സമ്മര്‍ദ്ദത്തിലാക്കുമെന്ന ഹീനതന്ത്രമാണ് മൂന്നുവര്‍ഷത്തോളമായി സിപിഎം പ്രയോഗിക്കുന്നത്. ഈവര്‍ഷവും ഇതേ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളാണ് ഏതാനും ദിവസമായി കോന്നിയില്‍ നടക്കുന്നത്. എന്‍എസ്എസ് കോളേജിലെ എബിവിപി പ്രവര്‍ത്തകരും അനുഭാവികളുമായ 30 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് സിപിഎം ഗുണ്ടാസംഘത്തിന്റെ അക്രമണത്തില്‍ പരിക്കേറ്റു. ഇവരില്‍ ഗുരുതരമായി പരിക്കേറ്റവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മൊഴിയെടുക്കാനായി ആശുപത്രിയില്‍ പോലീസുകാരനെത്തിയെങ്കിലും ഒരു വിദ്യാര്‍ത്ഥിയില്‍ നിന്നുമാത്രമാണ് മൊഴിയെടുത്തത്. ബാക്കിയുള്ളവര്‍ പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയാല്‍ മതിയെന്ന ഉപദേശമാണ് പോലീസുകാരന്‍ നല്‍കിയത്. എന്നാല്‍ സിപിഎം ഗുണ്ടാസംഘത്തിനെതിരേ കേസെടുക്കാന്‍ മടികാണിക്കുന്ന പോലീസ് എബിവിപി പ്രവര്‍ത്തരുടെ പേരില്‍ കേസെടുത്ത് അറസ്റ്റ് ചെയ്യാനുള്ള നീക്കവും നടത്തുന്നു. അക്രമണത്തില്‍ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച ബിജെപി പ്രവര്‍ത്തകരുടെ പേരിലും കേസെടുക്കാന്‍പോലീസ് ഒട്ടും വൈകിയില്ല. നേതാക്കളടക്കം 150 ഓളം പേരുടെ പേരിലാണ് കേസെടുത്തിട്ടുള്ളത്. കൈകളില്‍ രാഖിബന്ധിച്ചിരുന്ന വിദ്യാര്‍ത്ഥികളെ തെരഞ്ഞുപിടിച്ച് മര്‍ദ്ദിക്കുകയും രാഖികള്‍ പൊട്ടിച്ചെറിയുകയമാണ് മാര്‍ക്‌സിസ്റ്റ് അക്രമിസംഘം ചെയ്തത്.

പോലീസ് സ്ഥലത്തുണ്ടായിരിന്നിട്ടും ഇതിനെതിരേ യാതൊരു നടപടിയും സ്വീകരിച്ചില്ല.കോളേജില്‍ എബിവിപിയ്‌ക്കുള്ള വിദ്യാര്‍ത്ഥികളുടെ പിന്തുണ വര്‍ദ്ധിച്ചുവരുന്നതില്‍ വിറൡപിടിച്ച് അക്രമത്തിലൂടെ കോളേജില്‍ ആധിപത്യം സ്ഥാപിക്കാനാണ് ഇവരുടെ ശ്രമം. സിപിഎം-പോലീസ് ഒത്തുകളിയ്‌ക്കെതിരേ ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

World

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.