Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹ​ല​ഷ​ഷ്ഠി​യു​ടെ​ പു​ണ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2016, 07:13 pm IST
in Samskriti

ഗർഭിണിയായ ഇടയസ്ത്രീക്ക് പ്രസവകാലം അടുത്തു. ഒരുവശത്തുകൂടെ അസഹ്യമായ വേദന. മറുവശത്തുകൂടെ അവളുടെ കച്ചവടം. അവൾ ഒഴിവുകിട്ടുന്നനേരത്ത് മനോരാജ്യം കണ്ടു. തന്റെ പ്രസവംകഴിഞ്ഞാൽ പാലുംതൈരുമെല്ലാം ഇങ്ങനെ ഇരുന്ന്ചീത്തയായിപ്പോകും. വിൽപ്പനയൊക്കെതാറുമാറാവും. ഇതോർത്ത് വിഷമിച്ചരിക്കാതെ അവൾ പാൽക്കലം തലയിലേറ്റി വിൽപ്പനക്കിറങ്ങി. കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും ദുസ്സഹമായ വേദന. അവിടെകണ്ട ഒരുകാട്ടുമരച്ചോലയിൽ ഇരുന്നു ക്ഷീണംതീർത്തു. താമസിയാതെ തന്നെ അവൾക്ക് ഒരാൺകുഞ്ഞ് പിറന്നു. കുട്ടിയെ അവിടെ കിടത്തി വലിയ താമസം കൂടാതെ അടുത്തഗ്രാമത്തിലേക്ക് പാൽക്കലവുമായി പ്പോയി.കച്ചവടത്തിന് പോയി. അന്ന് വിശേഷദിവസമായ ഹലഷഷ്ഠിയായിരുന്നു. പശുവിന്റെയും എരുമയുടേയും പാൽക്കൂട്ടി കലർത്തിയിരുന്നിട്ടും അവൾ എരുമപ്പാലാണെന്നുപറഞ്ഞ് അത് നാട്ടുകാർക്കു വിതരണംചെയ്തു. അവിടെ നിന്നും പണവും വാങ്ങി ഉടെനെ കുഞ്ഞിന്റെ അടുത്തേക്കുപോന്നു. അവൾപെറ്റ് കുഞ്ഞിനെ ഉപേക്ഷിച്ചുപോയസ്ഥലത്ത് കൃഷിപ്പണിചെയ്തുകൊണ്ട് ഒരാൾ പാടത്ത് ഉണ്ടായിരുന്നു ഉച്ചനേരത്ത് ഉഴവുമതിയാക്കി വരുംവഴി കലപ്പതട്ടി കുഞ്ഞ് തൽക്ഷണം മരിച്ചു. അയാൾ കുറച്ച് കാട്ടിലകളും മുള്ളും പറിച്ച് കുഞ്ഞിനെ വരഞ്ഞുകീറി മൂടിയിട്ടു.

കുഞ്ഞിനെകാണുവാനും മുലയൂട്ടുവാനും ഓടിവന്നഅവൾ കണ്ട്ത് കുഞ്ഞിന്റെ ചലനമറ്റ ദേഹമായിരുന്നു. അവൾ പൊട്ടിക്കരഞ്ഞു. എനിക്ക് ചെയ്ത പ്രവൃത്തിയുടെ കൂലിയാണ് ലഭിച്ചത്. ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി പാൽവിറ്റുനടന്ന തെരുവുകളിൽ അവൾ നടന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. ഇന്നേദിവസം തെറ്റേറ്റുപറഞ്ഞ ആസ്ത്രീയെ അവിയുണ്ടായിരുന്നസ്ത്രീകൾ ആദരവോടെ സ്വീകരിച്ചു. ഉപഹാരങ്ങൾ നൽകി ബഹുമാനിച്ചു.

അതെല്ലാം വാങ്ങി അവശയായി വന്നപാൽക്കച്ചവടക്കാരി, കുഞ്ഞിന്റെ സംസ്‌ക്കാരകർമ്മങ്ങൾ ചെയ്യുവാൻ നോക്കി. അപ്പോഴാണ് കുഞ്ഞ് കരഞ്ഞുകൊണ്ട് കിടക്കുന്നതുകണ്ടത്. ഹലഷഷ്ഠിയുടെ പുണ്യത്താലാണ് അവൾക്ക് കുഞ്ഞിനെ തിരികെ ലഭിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളറടയിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാത ശിശു മരിച്ചു, ഭാര്യ ഗർഭിണിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവ് അൽത്താഫ്

India

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

Samskriti

പിതൃപ്രീതിക്കായി അമാവാസി വ്രതം

Food

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Samskriti

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.