Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മനം നിറഞ്ഞ് കൃഷ്ണലീലകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2016, 10:25 am IST
in Kozhikode

കോഴിക്കോട്:ബാലഗോകുലം പാറോപ്പടി- മലാപ്പറമ്പ് മണ്ഡലങ്ങളിലെ ശോഭായാത്ര മലാപ്പറമ്പ് മണ്ണത്തുക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ചു. സ്വാഗതസംഘം അദ്ധ്യക്ഷന്‍ പി.കെ.സുനില്‍ ഉദ്ഘാടനം ചെയ്തു ക്ഷേത്രപരിസരത്ത് അരയാല്‍ വൃക്ഷത്തെ വെച്ചു. കൗണ്‍സലിര്‍ മാരായ ഇ.പ്രശാന്ത്കുമാര്‍, ജിഷ ഗിരീഷ് എന്നിവരും എന്‍.പി.സോമന്‍, പി. ഭാസ്‌കരന്‍, പി.ശിബി, വി. വിജയരാജ്,കെ.സേതുമാധവന്‍, എം.പ്രബീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ശോഭയാത്ര വെള്ളിമാട്കുന്ന് മാതാ അമൃതാനന്ദമയി മഠം ബ്രഹ്മസ്ഥാന ക്ഷേത്രത്തില്‍ സമാപിച്ചു.

വെങ്ങളം മേഖലാ ശോഭായാത്രകള്‍ അഴീക്കല്‍ ഭുവനേശ്വരിക്ഷേത്രം, കണ്ണന്‍കടവ് ശ്രീ കുറുംബഭഗവതി ക്ഷേത്രം, കൃഷ്ണകുളം ദേവസ്ഥാനം, വികാസ നഗര്‍ എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ചു. മഹാശോഭായാത്രയായി സംഗമിച്ച് കാട്ടിലപീടികയില്‍ നിന്നും ഹംസക്കുളങ്ങര മേലേടത്ത് ശിവക്ഷേത്രത്തില്‍ സമാപിച്ചു.

കോടഞ്ചേരി: വലിയകൊല്ലി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ മറമ്പാത്തില്‍ മുറമ്പാത്തി ജിഎല്‍പി സ്‌കൂളില്‍ നിന്ന് ശോഭായാത്ര ആരംഭിച്ചു. തോട്ടുംമുഴിവഴി വലിയകൊല്ലി മഹാദേവക്ഷേത്രത്തില്‍ സമാപിച്ചു. ശോഭയാത്രക്ക് ക്ഷേത്രം പ്രസിഡന്റ് ശശികാവും പുറത്ത് സ്വീകരണം നല്‍കി. ദിവാകരന്‍ നായര്‍, കുഞ്ഞന്‍ കൊട്ടാരപറമ്പില്‍, പൊന്നപ്പന്‍ കൊളത്താപ്പിള്ളി, വിപിന്‍ദാസ്, ടി.എന്‍, ഷൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കുന്നുമ്മല്‍: വട്ടോളി ശ്രീ വിശ്വമൂര്‍ത്തീ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശോഭായാത്ര വട്ടോളി, അമ്പലക്കുളങ്ങര കക്കട്ട് വഴി കുന്നുമ്മല്‍ശ്രീ ഭഗവതീക്ഷേത്രത്തില്‍ സമാപിച്ചു. ആദിത്യന്‍ കക്കട്ടില്‍, എം.പി.രാജന്‍, എം.എം രാധാകൃഷ്ണന്‍, പി. കുമാരന്‍,സി.സി.ചന്ദ്രന്‍, കെ.ടി.ബാബു എന്നിവര്‍ നേതൃത്വം നല്‍കി

മേപ്പയ്യൂര്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മേപ്പയ്യൂരില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. കണ്ഠമനശാലാ ക്ഷേത്രം രാവറ്റമംഗളം വിഷ്ണു ക്ഷേത്രം,കാട്ടുമഠം, പരദേവതാ ക്ഷേത്രം, കീഴ്പ്പയ്യൂര്‍ നരിക്കുനി അയ്യപ്പഭജനമഠം, വിളയാട്ടൂര്‍, അയ്യറോത്ത് പരദേവതാക്ഷേത്രം, കുട്ടിചാത്തന്‍ കണ്ടി ക്ഷേത്രം ,കീഴ്പ്പയ്യൂര്‍ – വെസ്റ്റ് അയ്യപ്പഭജനമഠം, ഓളോരാപാറ എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ മേപ്പയ്യൂര്‍ ഹൈസ്‌ക്കൂളിന് സമീപം അമ്പാടിനഗറില്‍ സംഗമിച്ച് മഹാശോഭായാത്രയായി മേപ്പയ്യൂര്‍, നഗരപ്രദക്ഷിണത്തില്‍ ശേഷം ദ്വാരകാ നഗറില്‍ സമാപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

Entertainment

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

India

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.