Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ശ്രീകൃഷ്ണജയന്തി-ബാലദിനം: ശ്രീകൃഷ്ണരഥം പ്രയാണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 10:28 am IST
in Kozhikode

കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം കോഴിക്കോട് മഹാ നഗരത്തിന്റെ ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണരഥം പ്രയാണം തുടങ്ങി. ഇന്നലെ രാവിലെ തളി മഹാക്ഷേത്ര പരിസരത്തു നടന്ന ചടങ്ങില്‍ താമരക്കുളം വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വ ത്തില്‍ നടത്തിയ പൂജകള്‍ക്കു ശേഷമാണ് ശ്രീകൃ ഷ്ണ വിഗ്രഹം വഹിച്ചു കൊണ്ടുള്ള രഥം യാത്ര തുടങ്ങി യത്. താമരക്കുളം വാസുദേ വന്‍ നമ്പൂതിരി ശ്രീകൃഷ്ണവി ഗ്രഹത്തില്‍ മാലചാര്‍ത്തി രഥപ്രയാണം ഉദ്ഘാടനം ചെയ്തു. ബാലഗോകുലം മേഖലാ ഖജാന്‍ജി പി. കൈ ലാസ് കുമാര്‍, സ്വാഗതസം ഘം ജനറല്‍ കണ്‍വീനര്‍ എല്‍.എന്‍. ദീപക്‌ദേവ്, ബാല ഗോകുലം ജില്ലാ ഭാരവാഹിക ളായ പി. ജിജേഷ്, പി.ടി. പ്രഹ്‌ളാദന്‍, കെ. സുനില്‍കു മാര്‍, വി. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. തൈ വെയ്‌ക്കാം തണലേകാം, താപമകറ്റാം എന്ന സന്ദേശ വുമായി നടക്കുന്ന ശ്രീകൃഷ് ണജയന്തി ബാലദിനാഘോ ഷങ്ങളുടെ ഭാഗമായി രഥത്തിന് സ്വീകരണം നല്‍കുന്ന കേന്ദ്ര ങ്ങളിലെല്ലാം വൃക്ഷത്തൈ കള്‍ നട്ടുപിടിപ്പിക്കുന്നുണ്ട്.

രാമനാട്ടുകര , ഫറോക്ക്, ബേപ്പൂര്‍ ഭാഗങ്ങളില്‍ ഇന്നലെ രഥം പ്രയാണം നടത്തി. ഇന്ന് കല്ലായി, ചാലപ്പുറം, പന്തീരാങ്കാവ്, ചേവായൂര്‍ എന്നിവിട ങ്ങളിലും നാളെ പാറോപ്പടി, കാരപ്പറമ്പ്, വെള്ളയില്‍ നഗരങ്ങളിലും രഥപ്രയാണം നടക്കും. രാമനാട്ടുകരയില്‍ ഫ റോക്ക് കോളേജ്, കൊറ്റമം ഗലം, കോലോര്‍കുന്ന്, നിസ രി ജംഗ്ഷന്‍ എന്നിവിടങ്ങ ളിലാണ് രഥയാത്രക്ക് സ്വീക രണം നല്‍കിയത്. കൊറ്റമം ഗലത്ത് പി. രത്‌നവല്ലി, നിസ രി ജംഗ്ഷനില്‍ എന്‍. ഹരി ശങ്കര്‍ കോലോര്‍കുന്നില്‍ എം. ഹരിദാസന്‍ എന്നിവര്‍ വൃക്ഷത്തൈകള്‍ ഏറ്റുവാങ്ങി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

Kerala

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

Kerala

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

Kerala

ക്ഷേത്രത്തിലെ വിഗ്രഹവും പൂജാസാധനങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍

Kerala

ഹനുമജ്ജയന്തി ആഘോഷിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

മോദി  പറഞ്ഞു; ഒരു വീട്ടിൽ മൂന്നുതവണ എത്തുക, പ്രവൃത്തി സമയം കൂട്ടുക, കൂട്ടായി പ്രവർത്തിക്കുക, ബൂത്തുകളിൽ വിജയം ഉറപ്പിക്കുക

പിണറായിയില്‍ ആവേശമായി സുരേഷ് ഗോപിയുടെ റോഡ്‌ഷോ, ബലിദാനി രമിത്തിന്റെ വീടും സന്ദര്‍ശിച്ചു

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.