Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മെഡിക്കല്‍ കോളേജില്‍ പട്ടികവിഭാഗക്കാരുടെ ചികിത്സാസഹായം മുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2016, 10:20 pm IST
in Kottayam

കോട്ടയം: പട്ടികവിഭാഗ രോഗികള്‍ക്ക് നല്‍കേണ്ട ചികിത്സാസഹായം കോട്ടയം മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്യാതായിട്ട് മൂന്നുവര്‍ഷം പിന്നിടുന്നു. ആശുപത്രിയില്‍ കിടത്തി ചികിത്സിക്കുന്ന പട്ടികവര്‍ഗ്ഗവിഭാഗം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് ധനസഹായം നല്‍കിയിരുന്നത്.

രോഗിക്ക് പ്രതിദിനം 150രൂപയും കൂട്ടിരുപ്പുകാര്‍ക്ക് 200രൂപയുമാണ് ധനസഹായം. സം സ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി-പട്ടികവര്‍ഗ്ഗവികസന വകുപ്പാണ് തുക അനുവദിച്ചിരുന്നത്. ആവശ്യമായ തുക സര്‍ക്കാര്‍ അനുവദിച്ച് നല്‍കാത്തതാണ് സഹായവിതരണം നിലയ്‌ക്കാന്‍ ഇടായാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ആകെ പത്തുലക്ഷം രൂപമാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്. ഈ ഇനത്തില്‍ രോഗികള്‍ക്ക് അമ്പത് ലക്ഷത്തിലധികം രൂപ കുടിശിക നല്‍കാനുണ്ട്. രോഗികള്‍ക്ക് സൗജന്യ മരുന്നുവിതരണവും നടത്തേണ്ടതാണ്. എന്നാല്‍ ആശുപത്രിയില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ പുറത്തേക്ക് കുറിച്ചുനല്‍കുകയാണ് പതിവ്.

ഈ മരുന്നുവില ബില്ല് ഹാജരാക്കുന്നതനുസരിച്ച് രോഗികള്‍ക്ക് തിരിച്ചുനല്‍കിയിരുന്നു. തുകയുടെ കുറവുൂലം മരുന്നിന്റെ വിലയും അധികൃതര്‍ നല്‍കുന്നില്ല. ബില്ല് വാങ്ങിവച്ച് രോഗികളെ പറഞ്ഞയ്‌ക്കുമെങ്കിലും ഈ തുക വതരണവും നടക്കുന്നില്ല. പട്ടികവര്‍ഗ്ഗ വികസനത്തിന്റെ ഭാഗമായി രോഗികളുടെ സംരക്ഷണത്തിനായി നിയമിച്ചിട്ടുള്ള ആറ് ഹെല്‍ത്ത് പ്രമോട്ടര്‍മാര്‍ക്കുള്ള വേതനവും കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

പ്രതിദിനം 150രൂപ വേതനത്തിലാണ് ഹെല്‍ത്ത് പ്രമോട്ടറന്മാര്‍ ജോലിചെയ്യുന്നത്. ദിവസവും അമ്പതിലധികം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട രോഗികള്‍ എത്തുന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രമോട്ടറന്മാരുടെ എണ്ണം കുറവായതിനാല്‍ എല്ലാരോഗികള്‍ക്കും കൃത്യമായി സഹായം എത്തിക്കാന്‍ കഴിയാറില്ലെന്ന് ജീവനക്കാര്‍തന്നെ പറയുന്നു. നിലവിലുള്ള പ്രമോട്ടറന്മാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യമോ വിശ്രമമുറിയോ ഇവിടെയില്ല. ഇപ്പോള്‍ പട്ടികവര്‍ഗ്ഗ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ കൗണ്ടര്‍ ശബരിമല തീര്‍ത്ഥാടനകാലത്ത് തീര്‍ത്ഥാടക സഹായകേന്ദ്രമായി വിട്ടുനല്‍കുകയാണ് പതിവ്. ഈ സമയം ഇരുപ്പിടം പോലുമില്ലാതെ പ്രമോട്ടര്‍മാര്‍ ജോലി നോക്കേണ്ടിവരുന്നുണ്ട്. ഇടുക്കി ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളായ മറയൂര്‍, കാന്തല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ വനവാസികളായ രോഗികളാണ് ഇവിടെയെത്തുന്നതില്‍ അധികവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

Cricket

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.