Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കൈക്കൂലി വാങ്ങിയ സബ് എന്‍ജിനീയര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2016, 09:26 pm IST
in Alappuzha

കുടുങ്ങിയത് എഐടിയുസി ജില്ലാ നേതാവ്

മുഹമ്മ: ചപ്പാത്തിഫാക്ടറിയ്‌ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ എഐടിയുസി നേതാവായ കെഎസ്ഇബി സബ്ബ് എന്‍ജിനീയറെ ഓഫീസില്‍വെച്ച് ആലപ്പുഴ വിജിലന്‍സ് കൈയ്യോടെ പിടികൂടി. കെ എസ്ഇബി മുഹമ്മ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് സബ്ബ് എന്‍ജിനീയറും ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) ജില്ലാപ്രസിഡന്റുമായ ടി. വിക്രമന്‍നായരെയാണ് വെള്ളിയാഴ്ച വൈകിട്ട് 4.45 ഓടെ ഡിവൈഎസ്പി ജോര്‍ജ്ജ് ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

മണ്ണഞ്ചേരി സ്വദേശി അബ്ദുള്‍ മനാഫ് ചപ്പാത്തി ഫാക്ടറി തുടങ്ങാന്‍വേണ്ടി സുഹൃത്തായ കുഞ്ഞുമോന്റെ കട വാടകയ്‌ക്കെടുത്തിരുന്നു. വയറിങ്ങ് ചെയ്തശേഷം ആഗസ്റ്റ് മൂന്നുമുതല്‍ പല തവണ വൈദ്യുതി ഓഫീസ് കയറിയിറങ്ങിയെങ്കിലും തടസങ്ങള്‍ പറഞ്ഞ് ദിവസങ്ങള്‍ തള്ളിനീക്കി. 18ന് വയറിങ് ചെയ്തയാളോട് കണക്ഷന്‍ നല്‍കണമെങ്കില്‍ പണം നല്‍കണമെന്ന് ഫോണിലൂടെ ആവശ്യപ്പെട്ടു.

ഇതേ തുടര്‍ന്ന് അബ്ദുള്‍ മനാഫ് വിജിലന്‍സിന് പരാതി നല്‍കി. പണം കൊണ്ടുവരട്ടെ എന്ന് ഫോണില്‍ കൂടി പറഞ്ഞത് വിജിലന്‍സിന്റെ നിര്‍ദ്ദേശ പ്രകാരം റെക്കോര്‍ഡ് ചെയ്തു.ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഫിനോഫ്തലിന്‍പൗഡര്‍ പുരട്ടിയ 1000 രൂപയുടെ നോട്ട് മനാഫ് വിക്രമന്‍ നായര്‍ക്ക് കൈമാറി.ഓഫീസിന് വെളിയില്‍ നിന്ന കുട്ടനാട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രകാശന്‍,അമ്പലപ്പുഴ താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ സജീവ് എന്നിവരടങ്ങുന്ന സംഘവും വിജിലന്‍സും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.

രാത്രി ഏറെ വൈകിയും വിജിലന്‍സിന്റെ പരിശോധന നടത്തിവരുകയാണ്. വിക്രമന്‍നായരെ ശനിയാഴ്ച കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ എ തോമസ്,ഹരി,വിദ്യാധരന്‍,ഋഷികേശന്‍നായര്‍,എസ് ഐ മാരായ ജോസുകുട്ടി,സജിമോന്‍,ഭുവനേന്ദ്രന്‍,ലാല്‍ജി,ആന്റണി എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

India

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

Kerala

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

Kerala

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

ഉസ്‌ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാർഥിനിയെ ലാപ്ടോപ്പ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി: സഹപാഠി പിടിയിൽ

പുതിയ വാര്‍ത്തകള്‍

പുസ്തകങ്ങളിൽ തീവ്രവാദികളെ വീരന്മാരായി ചിത്രീകരിച്ച കേസ്: ജമ്മുവിലും നോയിഡയിലും റെയ്ഡ് നടത്തി , എഴുത്തുകാരുടെ ലക്ഷ്യം കശ്മീർ വിഘടനവാദം

കാബോ വെർഡെയിലെ ഇന്ത്യൻ അംബാസഡർ ഇനി കരുക്കൾ നീക്കാൻ എത്തുന്നത് കിം ജോങ് ഉന്നിന്റെ നാട്ടിൽ : സഞ്ജീവ് ജെയിനിന്റെ നയതന്ത്രം ഇനി ഉത്തര കൊറിയയിൽ

എന്തൊരു സ്പീഡ്…ഹൈഡ്രജൻ ട്രെയിൻ ഓടുന്നു, ജൂലൈ 17 മുതൽ

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം: കോടികള്‍ വരുമാനം ലഭിക്കേണ്ട ക്രൂ ചേഞ്ചിങ് നടപ്പിലാക്കുന്നില്ല

ഇടത് സര്‍ക്കാരിന്റെ കുറ്റകരമായ അലംഭാവം; കൂട്ടപ്പിരിച്ചുവിടലിന് അവസരമൊരുങ്ങിയത് കേന്ദ്ര ലേബര്‍ കോഡ് നടപ്പാക്കാഞ്ഞതിനാല്‍

പഹൽഗാം രക്തസാക്ഷിയെ അപമാനിച്ച മലയാളി യുവാവ് മുഹമ്മദ് സനൂഫിന് കുരുക്ക് മുറുകുന്നു ; കേസ് എടിഎസ് അനേഷിക്കുമെന്ന് സൂചന , യുവാവിനെതിരെ യുഎപിഎ ചുമത്തി 

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുമേല്‍ ജിഹാദി ശക്തികളുടെ കരിനിഴല്‍

പുത്തൻ സർക്കാർ എത്തിയിട്ടും  ബംഗ്ലാദേശിൽ അതിക്രമത്തിന് കുറവില്ല : ധാക്കയിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പരിപാടിക്കിടെ സ്‌ഫോടനം, മൂന്ന് പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.