പമ്പ: രാഷ്ട്രീയത്തില്‍ കുറച്ച് പരുക്കനായി സംസാരിക്കുന്ന രീതി ചിലര്‍ക്കുണ്ടാകാം. ഞാനും അത്ര മോശക്കാരനല്ലെന്നാണ് മിക്കവരുടെയും ധാരണ. ഞാന്‍ അല്‍പ്പം പരുക്കനാണെന്നു പൊതു സമൂഹവും എന്നെപ്പറ്റി അറിയാവുന്നവരും പറയുന്നു ‘ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ വിമര്‍ശിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്നിട്ടുള്ളവര് ബോര്‍ഡിന്റെ താല്‍പ്പര്യമാണ് ഉയര്‍ത്തിപ്പിടിക്കാറുള്ളത്. പ്രയാര്‍ ഗോപാലകൃഷ്ണന് രാഷ്ട്രീയം പറയുന്നു. ഞങ്ങളെല്ലാം രാഷ്ട്രീയക്കാരാണെന്ന് ഓര്‍ക്കണമെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: