വട്ടകുളം: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ബിജെപിയുടെ കൊടി തോരണങ്ങളും സ്തൂപങ്ങളും നശിപ്പിക്കുന്ന സിപിഎം നടപടിക്കെതിരെ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് രാജീവ് കല്ലുമുക്ക്, അശോകന്, പി.സി.നാരായണന്, നടരാജന്, നരേഷ്കുമാര്‍, സുജീഷ്, അജീഷ്, നിഷാദ് വട്ടംകുളം, മണി കവുപ്ര എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: